അയോവാ: രാജ്യം മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരുന്ന അയോവാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ഫലം 72 മണിക്കൂര്‍ നീണ്ടുനിന്ന അനിശ്ചിതാവസ്ഥക്കും എതിര്‍പ്പുകള്‍ക്കും ഒടുവില്‍ പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി 8 വെള്ളിയാഴ്ച ഫലം പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യാനയില്‍ സൗത്ത് ബെന്‍ഡന്‍ മുന്‍ മേയര്‍ പീറ്റ് ബട്ടിംഗ് ഒന്നാം സ്ഥാനത്തെത്തി.
ട്രംപിന് എതിരാളിയാകുമെന്ന പ്രതീക്ഷിച്ചിരുന്ന മുന്‍ വൈസ് പ്രസിഡന്റ് ജൊബൈഡന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയത് വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സായിരുന്നു. മൂന്നാം സ്ഥാനം എലിസബത്ത് വാറനും കരസ്ഥമാക്കി.
ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് എല്ലാ സംസ്ഥാനങ്ങളിലും കൂടി 2000 ഡലിഗേറ്റുകളാണുള്ളത്. അയോവയില്‍ 41 ഡലിഗേറ്റും.
അയോവ വോട്ടിംഗ് :
പിറ്റ് ബട്ടിംഗ് – 564(26.21%), ബെര്‍ണി സാന്റേഴ്‌സ്– 562 (26.12%)
എലിസബത്ത് വാറന്‍ –387 (17.98%), ജൊബൈഡന്‍ – 341 (15.85%)
അയോവയില്‍ ഒന്നാമതെത്തിയ ഊര്‍ജ്ജസ്വലനായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പിറ്റ് ബട്ടിംഗ് ഒരു സിറ്റിയുടെ മേയര്‍ എന്നതില്‍ കവിഞ്ഞ് ദേശീയ നേതാവല്ലെങ്കിലും വന്‍ പിന്തുണയാണ് നേടിയെടുത്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അല്പമെങ്കിലും കടുത്ത മത്സരം നല്‍കുവാന്‍ പിറ്റിന് കഴിയുമെങ്കിലും സ്വവര്‍ഗ പ്രേമിയാണെന്നുള്ളത് എത്രമാത്രം അമേരിക്കന്‍ ജനത അംഗീകരിക്കും എന്ന ചോദ്യം അവശേഷിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ജൊ ബൈഡന്റെ സാധ്യത അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…