വാഷിങ്ടണ്‍ ഡി സി പ്രസിഡന്റ് ട്രംപിനെ ഇ പീച് ചെയ്യുന്നതിന് യു എസ് സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അവതരിപ്പിച്ച രണ്ടു ആര്‍ട്ടിക്കിള്‍സും യു എസ് സെനറ്റില്‍ പ്രതീക്ഷിച്ചതുപോലെ പരാജയപെട്ടു.ഇതോടെ ട്രമ്പ് പൂര്‍ണമായും കുറ്റവിമുക്തനാക്കപ്പെട്ടു .യു എസ് ചരിത്രത്തില്‍ ഇതിനു മുന്‍പ് ഇമ്പീച്ച് ചെയ്യപ്പെട്ട പ്രസിഡന്റുമാരായ ആന്‍ഡ്രൂ ജോണ്‍സന്‍, ബില്‍ ക്ലിന്റണ്‍ എന്നിവരും സെനറ്റിലെ കുറ്റവിചാരണയില്‍ മോചിതരാകുകയായിരുന്നു.
ഒക്ലഹോമയില്‍ നിന്നുള്ള രണ്ടു ഡെമോക്രാറ്റിക് അംഗങ്ങള്‍ (ജെയിംസ് ലങ്കഫോര്‍ഡ് ,ജിം ഇന്‍ഹോള്‍ ) ട്രംപിനെ കുറ്റവിമുക്തനാകുന്നതിനനുകൂലമായി വോട് ചെയ്തപ്പോള്‍ ,റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എക അംഗം മീറ്ററോമ്‌നി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിക്കുന്ന ആര്‍ട്ടിക്കിള്‍ ഒന്നിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി .
ആര്‍ട്ടികള്‍ ഒന്നിന് അനുകൂലിച്ചു 52വോട്ടു ലഭിച്ചപ്പോള്‍ എതിര്‍ത്ത 48 വോട്ടുകള്‍ ലഭിച്ചു .ആര്‍ട്ടിക്കിള്‍ രണ്ടു (ഒബ്‌സ്ട്രക്ക്ഷന്‍ ഓഫ് കോണ്‍ഗ്രസ് ) 47 നെതിരെ 53 വോട്ടുകളോടെയാണ് പരാജയപ്പെട്ടത് . റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായാണ് ഒരു സെനറ്റര്‍ (മീറ്ററോമ്‌നി )ഇപീച്ച്‌മെന്റിനു അനുകൂലമായി വോട്ടു രേഖപ്പെടുത്തുന്നത്. .അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കുറെ നാളുകളായി ഉരുണ്ട് കൂടിയിരുന്ന കാര്‌മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞ ദിവസമായിരുന്നു ബുധനാഴ്ച .ട്രംപിനെ അധികാരത്തില്‍ നിന്നും നിഷ്കാസിതനാക്കാന്‍ ഡെമോററ്റുകള്‍ നടത്തി വന്നിരുന്ന നാടകത്തിനു ഇതോടെ തിരശീല വീണു .നവംബറില്‍ നടക്കുന്നപൊതു തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ പൂര്‍വാധികം ശക്തിയോടെ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിനുള്ള സാഹചര്യമാണ് ഉരുതിരിഞ്ഞിരിക്കുന്നത്.
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…