ഒറിഗണല്‍ : ഒറിഗണ്‍ ഗവര്‍ണറുടെ സ്റ്റെ അറ്റ് ഹോം ഉത്തരവ് ലംഘിച്ചു സലൂണ്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച ഉടമ ലിന്‍ഡ്‌സെ ഗ്രഹാമിന് 14,000 ഡോളര്‍ പിഴ വിധിച്ചു. മേയ് 5 മുതലാണ് സലൂണ്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒറിഗണ്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്‍ഡ്‌ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
പൊതുജനങ്ങളുടേയും ജീവനക്കാരുടേയും ആരോഗ്യത്തിന് ഭീഷിണിയുണര്‍ത്തുന്നതാണു നടപടിയെന്നു അധികൃതര്‍ ചൂണ്ടികാട്ടി. എന്നാല്‍ ഈ വാദം ലിന്‍ഡ്‌സെ നിഷേധിച്ചു. മാറിയണ്‍ കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലാമര്‍ സലൂണ്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സലൂണ്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചതു ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ പരസ്യമായ ലംഘനമാണ്. തന്റെ കുടുംബത്തെ പുലര്‍ത്തണമെന്നതും ബില്ലുകള്‍ അടയ്ക്കുന്നതിനു പണം ആവശ്യമാണെന്നതിനാലുമാണു സലൂണ്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും ലിന്‍ഡ്‌സെ പറയുന്നു. എന്തായാലും ഫൈന്‍ ഉത്തരവിനെതിരെ പോരാടാന്‍ തന്നെയാണു ലിന്‍ഡ്!സെയുടെ തീരുമാനം
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…