ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി ആഗോളതലത്തില്‍ കൊമേഴ്ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന വി വര്‍ക്ക് എംപ്ലോയിസ് റിലേഷന്‍ ഡയറക്ടറായി ഇന്തോ–അമേരിക്കന്‍ വനിത നിഷ വാസനെ നിയമിച്ചു. 600,000ത്തിലധികം അംഗങ്ങളുള്ള 15,000 ജീവനക്കാര്‍ ജോലി ചെയ്യുന്ന വി വര്‍ക്കില്‍ ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിഷ നേതൃത്വം നല്‍കുക.
എം റോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ നിഷ യുകോണ്‍ ലോ സ്കൂളില്‍ നിന്നും നിയമബിരുദവും നേടി. വാള്‍ട്ട് ഡിസ്‌നി കമ്പനി ഈസ്റ്റ് കോസ്റ്റ് ജീവനക്കാരുടെ റിലേഷന്‍സ് ഓഫീസറായി സേവനം അനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ വി വര്‍ക്കിന്റെ സിഇഒ ആയി ഇന്ത്യന്‍ അമേരിക്കന്‍ സന്ദീപ് മന്ത്രാണിയെ നിയമിച്ചിരുന്നു. ഇദ്ദേഹം ബ്രൂക്ക് ലിന്‍ഡ് പ്രോപ്പര്‍ട്ടീസ് റീട്ടെയില്‍ ഗ്രൂപ്പ് സിഇഒ ആയിരുന്നു.
മൂന്ന് മാസം മുമ്പ് ഉണ്ടായ തീപിടുത്തത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ജോർജ്ജ് ഡോക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം റെഡ്…
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍…
2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിലെ മൂന്നാം പാദത്തിൽ വാടകക്കാർക്ക് വീട്ടുടമസ്ഥർ നൽകുന്ന ടെർമിനേഷൻ നോട്ടീസുകളിൽ 35% വർദ്ധനവ്…
ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…
അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്…
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…