ഒക്കലഹോമ: സര്‍ സയ്യദ് ഗ്ലോബല്‍ സ്‌ക്കോളര്‍ അവാര്‍ഡ് (2020 -2021) വര്‍ഷങ്ങളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു.
യു എസ്, യൂറോപ്പ് തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ നിന്നും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കോ, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കോ അവാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 15 ആണ്.
അമേരിക്കയിലെ ചുരുങ്ങിയത് 5 യൂണിവേഴ്‌സിറ്റികളില്‍ ഒരേസമയം അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ പരീക്ഷ ഫീസ് അപേക്ഷ ഫീസ് എന്നിവ സ്‌ക്കോളര്‍ അവാര്‍ഡായി ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടാതെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിശദ ഉപദേശവും ലഭിക്കുന്നതാണ്.
ഏത് വിഷയത്തിലും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമായിരുക്കും.
അവാര്‍ഡിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് wasikul islam, ചെയര്‍മാന്‍ സര്‍സയ്യദ് ഗ്ലോബല്‍ സ്‌ക്കോളര്‍ അവാര്‍ഡ് പ്രോഗ്രാം. വെബ്‌സൈറ്റ് www.ssgsa.us. സര്‍ സയ്യദ് എഡുക്കേഷന്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ email- comtaet@ssgsa.us
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…