ഡാളസ്/സൗത്ത്പാമ്പാടി: വാർമലവട്ടശേരിൽ പരേതനായ വി. ജി. ജോർജിന്‍റെ (റിട്ട. സെക്രട്ടറി, ഡിഎസ്എസ്എ ബോർഡ്, കോട്ടയം) ഭാര്യലില്ലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്
മക്കൾ: ലൈല തോംസൺ(ഫ്ലോറിഡ), ഷൈല, ജോസഫ് മരിയൻ ജോർജ്(മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക), എൽസി റോയി (ബംഗളൂരു), അഡ്വ. ജോർജ് വർഗീസ് (ഡാളസ്).
മരുമക്കൾ: തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ), ജോസഫ് തോമസ് മംഗളാവു പറമ്പിൽ (കഞ്ഞിക്കുഴി), റോയി കാരിക്കൽ (ബംഗളൂരു), ഡോ. പുഷ്പ കാപ്പൻ (കോട്ടയം), ഡോ ജയ്സി ജോർജ് (ഡാളസ്).
സഹോദരി: പരേതയായ പ്രൊഫ. ഓമന അലക്സാണ്ടർ
സംസ്കാരം തിങ്കളാഴ്ച്ച (ഏപ്രിൽ 15) ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ
കൂടുതൽ വിവരങ്ങൾക്ക്:
അഡ്വ. ജോർജ് വർഗീസ് (ഡാളസ്) – 1469 688 2065, 214 809 5490
റിപ്പോർട്ട് : പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…