Categories: America

ഇന്ത്യയിലേക്ക്‌ മൊബൈല്‍ വെന്‍റിലേറ്ററുകള്‍ അയക്കുമെന്ന് അമേരിക്ക!

ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക്‌ മൊബൈല്‍ വെന്‍റിലേറ്ററുകള്‍  അയക്കുന്നതിന് അമേരിക്ക തയ്യാറെടുക്കുന്നു.

ഒരെണ്ണത്തിന് ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകളാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത്.

മെയ് മാസം അവസാന വാരമോ ജൂണ്‍ ആദ്യവാരമോ ഇവ ഇന്ത്യയില്‍ എത്തുമെന്നാണ് അറിയുന്നത്.

ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

കോവിഡ് പ്രതിരോധ വാക്സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.

‘ഞങ്ങള്‍ ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും നരേന്ദ്രമോദിക്കുമൊപ്പം നില്‍ക്കുന്നു,വാക്സിന്‍ വികസനവുമായി 
ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുന്നുണ്ട്.ഒന്നിച്ച് നാം അദൃശ്യനായ ഈ ശത്രുവിനെ നാം തോല്‍പ്പിക്കും.’ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ മലമ്പനി പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ട്രംപിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യ അമേരിക്കയ്ക്ക് നല്‍കിയിരുന്നു.


Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

7 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

9 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

16 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago