ജനപ്രിയ ആപ്ലിക്കേഷനുകളായ ടിക് ടോക്കിനെയും വി ചാറ്റിനെയും നിരോധിക്കാൻ ട്രംപ് ഒപ്പിട്ട ഉത്തരവുകൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റദ്ദാക്കി. കൂടാതെ ചൈനയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ദേശീയ സുരക്ഷാ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനായി അവലോകനം നടത്തും.
ടിക് ടോക്കിനും വിചാറ്റിനും പുറമെ എട്ട് മറ്റ് ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള ഉത്തരവാണ് ജോ ബൈഡൻ റദ്ദാക്കിയത്. ആപ്പുകൾ വിവരം ചോർത്തുന്നുവെങ്കിൽ അതിൽ നിന്നും എങ്ങിനെ പൗരൻമാരുടെ ഡാറ്റകൾ സംരക്ഷിക്കാം എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയൻ നിരോധനം നീക്കിയ ബൈഡൻ സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…