ലോസ് അഞ്ചലസ്: സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ‘ജോസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് അന്ത്യം. ‘ജോസ്’ ചിത്രീകരിച്ച മസാച്ചുസെറ്റ്സിലെ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ നിന്നും താമസം മാറിയ ലീ ഒഹിയോയില്‍ താമസിച്ചു വരികയായിരുന്നു.
25 വര്‍ഷത്തോളം സംവിധായികയായും മെന്‍ററായും ലീ സേവനമനുഷ്ഠിച്ച ഐലാന്‍ഡ് തീയറ്റര്‍ വര്‍ക്ക്ഷോപ്പ് ബോര്‍ഡ് പ്രസിഡന്‍റും ആര്‍ടിസ്റ്റിക് ഡയറക്ടറുമായ കെവിന്‍ റയാനാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.
‘ഞങ്ങള്‍ അവരെ ഒരുപാട് മിസ് ചെയ്യും. നാല്പത് വര്‍ഷത്തോളം അവര്‍ വൈന്‍യാര്‍ഡില്‍ ചിലവഴിച്ചു. 30 വര്‍ഷമായി ഇവിടെയും (മാര്‍ത്താസ് വൈന്‍യാര്‍ഡ്) കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഒഹിയോയിലും ഞാന്‍ അവര്‍ക്കായി ജോലി ചെയ്തു.- കെവിന്‍ പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…