നോയിഡ : നോയ്ഡയിലെ ഒരു ആശുപത്രിയിലാണ് ആണ് രോഗം ബാധിച്ച മുക്തരായ രോഗികൾക്ക് വീണ്ടും കോവിഡ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണ് രോഗമുക്തിക്ക് ശേഷം വീണ്ടും കോവിഡ് അണുബാധ ഉണ്ടായിരിക്കുന്നത്.ഇത് ഡോക്ടർമാരെ കൂടുതൽ ആശങ്കയിലാഴ്ത്തി . വളരെ അപൂർവ്വമായി മാത്രമേ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ . രോഗം ബാധിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്കാണ് വീണ്ടും അസുഖം സ്ഥിരീകരിക്കപ്പെട്ടത് എന്ന് ഐ സി എം ആർ പ്രസ്താവിച്ചു.
രണ്ടാമത് കോവിസ് സ്ഥിരീകരിച്ച രോഗിയിൽ കണ്ടെത്തിയ കോവിഡ് വൈറസ് വളരെ അപൂർവമായ ജനിതക ശ്രേണിയിൽ പെടുന്നതാണ് എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ . ഇത് കൂടുതൽ ആശങ്കയുളവാക്കുന്നതാണ് എന്നും ഇത്തരം സാഹചര്യം തുടരുകയാണെങ്കിൽ വ്യാപന തോതും അസുഖം ബാധിച്ച് രക്ഷപ്പെട്ടവരുടെ തോതും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…