ഡാളസ് : ഡാളസിലെ കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി KAD / ICEC ഓഫീസിന്റെ ഗ്രൗണ്ടിൽ വെച്ച് (3821 Broadway Blvd, Garland, TX 75043, USA)രാവിലെ 10:00 മുതൽ സംഘടിപ്പിക്കുന്നു
വാർഷിക പിക്‌നിക്-ലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു – ഒരു മധുരമായ ദിനം, നിറഞ്ഞോരമൊരു സൗഹൃദവേള! 🎉
താഴെ പറയുന്നവയോടെ നിറഞ്ഞ ഒരു ആസ്വാദ്യദിനമായി ഇത് മാറ്റാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു:
വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു രുചികരമായ ഭക്ഷണങ്ങൾ ⚽ ഉല്ലാസകരമായ ഗെയിമുകളും കായികമത്സരങ്ങളും 🎶 സംഗീതവും വിനോദവും സാംസ്‌ക്കാരിക പരിപാടികളും ക്രമീകരിച്ചി ട്ടുണ്ട്
പൂർ വ കാല അനുഭവഗംൾ പങ്കിടുന്നതിനും ബന്ധം പുനസ്ഥാപിക്കാനുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു
പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…