കന്‍സസ്: ജൂലൈ 10 വെള്ളിയാഴ്ച കാണാതായ മൂന്നു വയസ്സുകാരി ഒലിവിയായുടെ മൃതദേഹം വൈകിട്ട് കന്‍സസ് സ്റ്റിലി 3400 ബ്ലോക്കില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവ് ഹൊവാര്‍ഡ് ജെന്‍സന്‍(29) ജെന്‍സന്റെ കാമുകി ജാക്വിലിന്‍ (33) എന്നിവരെ അറസ്റ്റ് ചെയ്തതായി കന്‍സസ് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കുട്ടിയുടെ പിതാവ് ജെന്‍സന്‍ മകളെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കി. ഉടനെ പൊലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. അധികം താമസിയാതെ വൈകിട്ട് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഉറക്കം ഉണര്‍പ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു പിതാവിന്റെ പരാതി. കുട്ടിയെ അകാരണമായി പീഡിപ്പിച്ചുവെന്ന കേസ്സില്‍ പിതാവിനെ വെള്ളിയാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് കാമുകി ജാക്വിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. രണ്ടു പേര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും ചൈല്‍ഡ് അമ്യൂസിനും കേസ്സെടുത്തു. കൂടുതല്‍ അന്വേഷണം തുടരുമെന്നും കന്‍സസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…