ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ( ഒ.ഐ.സി.സി )യു. എസ്. എ നാഷണൽ കമ്മറ്റി ഭാരവാഹികളുടെ പട്ടികക്കു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആരാധ്യനായ പ്രസിഡന്റ് കെ സുധാകരൻ മാർച്ച് 20 ഞായറാഴ്ച അംഗീകാരം നൽകിയതായി കെ പി സി സി യുടെ ഔദ്യോഗീക പത്രകുറിപ്പിൽ അറിയിച്ചു .ജെയിംസ് കൂടൽ (നാഷണൽ ചെയര്മാന് ) ബേബി മണക്കുന്നേല്‍ (പ്രസിഡന്റു) ജീമോൻ റാന്നി (ജനറൽ സെക്രട്ടറി ) സന്തോഷ് ഏബ്രഹാം (ട്രഷറർ).
ഹരി നമ്പൂതിരി, ബോബന്‍ കൊടുവത്ത്, ഷാലു പുന്നൂസ് , സജി എബ്രഹാം (വൈസ്പ്രസിഡന്റുമാര്‍), രാജേഷ് മാത്യു, ഷാജന്‍ അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്ജ് (സെക്രട്ടറിമാര്‍),ലാജി തോമസ്(ജോയിന്റ് ട്രെഷറർ)
ചെയര്‍പേഴ്സണ്‍സ്: പി. പി. ചെറിയാന്‍ (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), മിലി ഫിലിപ്പ് (വനിതാ വിങ്), കൊച്ചുമോന്‍ വയലത്ത് (യൂത്ത് വിങ്), ടോം തരകന്‍ (സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ).എക്‌സിക്യൂട്ടിവ് കമ്മിറ്റി: ജിനേഷ് തമ്പി, അജയ് അലക്‌സ്, അലക്സാണ്ടര്‍ യോഹന്നാന്‍, തോമസ് ജോര്‍ജ്ജ്, ബിജു ജോര്‍ജ്ജ്, വര്‍ഗീസ് തോമസ്, രഞ്ജിത്ത് ലാല്‍.
സതേണ്‍ റീജിയന്‍ പ്രസിഡന്റായി സജി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറിയായി വാവച്ചന്‍ മത്തായി, ട്രഷറര്‍ ആയിസക്കറിയ കോശി എന്നിവരെയും നോര്‍ത്തേണ്‍ റീജിയനില്‍ നിന്ന് അലന്‍ ജോണ്‍ ചെന്നിത്തല (പ്രസിഡന്റ്), സജി കുര്യന്‍ (ജനറല്‍ സെക്രട്ടറി), ജി മുണ്ടക്കല്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
നോർത്തേൺസതേൺ റീജിയനുകളുടെ വിപുലമായ കമ്മിറ്റികളും ഉടൻ പ്രഖ്യാപിക്കും. പുതിയ കമ്മിറ്റി ഭാരവാഹികളെഅഭിനന്ദിക്കുന്നതിനോടൊപ്പംസംഘടനയുടെഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി കെ പി സിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. പുതിയ നേതൃനിരയ്ക്ക് ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളആശംസകള്‍ നേര്‍ന്നു.
പി പി ചെറിയാൻ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻ ചെയർമാൻ)
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…