റിച്ചാർഡ്സൺ (ടെക്സാസ്):കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി )തെക്കേക്കര പുത്തൻ പുരയിൽ (70) ഡാളസ്സിൽ അന്തരിച്ചു. മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് , റിച്ചാർഡ്സണിൽ സംസ്കാരം നടക്കും. (Calvary Pentecostal Church, Richardson)
ഭർത്താവ് :ചെറിയാൻകുഞ്ഞു ചെറിയാൻ
മക്കൾ : ബിന്ദു, ബിൻസി, സാം
മരുമക്കൾ : ബിജുരാജ്
: തോമസ്ജോൺ
: ലിജുമോൾ ചെറിയാൻ
കൊച്ചുമക്കൾ : കെന്നസ്സ്, കെന്നത്ത് , ഷെനെൽ, ഷെൽവിൻ, ഷെർലിൻ , സാമുവേൽ, നഥാനിയേൽ.
കൂടുതൽ വിവരങ്ങൾക്ക് തോമസ് ജോൺ : 214 500 8566
സംസ്കാര ശുശ്രുഷയുടെ തൽസമയ സംപ്രേക്ഷണം പ്രോവിഷൻ ടിവിയിൽ ലഭ്യമാണ് www.provisiontv.in
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…