ചിക്കാഗോ: ചിക്കാഗോ വെസ്റ്റ് സബെർബു കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു.
പ്രസിഡണ്ട് സന്തോഷ് നായർ, വൈസ് പ്രസിഡണ്ട് സണ്ണി സൈമൺ മുണ്ടൻപ്ലാക്കൽ, ജനറൽ സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ, ട്രഷർ ജോസഫ് പതിയിൽ, ജോ:സെക്രട്ടറി ഡോ: ജോസഫ് എബ്രഹാം തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ.
ക്ലബ് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് ഐക്യകണ്ഠേന ഇവരെ തെരഞ്ഞെടുത്ത വർഷങ്ങളായി ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയാണ് ബ്രദേഴ്സ് ക്ലബ്. പൊതുരംഗത്ത് പ്രവർത്തിച്ച വലിയ പരിചയ സമ്പത്തുള്ളവരാണ് പുതിയതായി ചുമതലയേൽക്കുന്ന ഭാരവാഹികളെന്നും അതുകൊണ്ട് ക്ലബ്ബിൻറെ പ്രവർത്തനം ഏറെ മെച്ചപ്പെട്ടതായിരിക്കുമെന്നും സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ടോമി അംബേനാട്ട് പറഞ്ഞു. പുതിയ ഭാരവാഹികളെ ആദ്യ പ്രസിഡണ്ട് ജോസ് സൈമൺ മുണ്ടൻപ്ലാക്കൽ സദസിന് പരിചയപ്പെടുത്തി.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…