America

ന്യൂയോര്‍ക്ക് മേയര്‍: എ.ഒ.സി.യുടെ പിന്തുണ മായ വൈലിക്ക്

ന്യൂയോര്‍ക്ക് : ജൂണ്‍ 22ന് നടക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ െ്രെപമറിയില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മായ വൈലിയെ എന്‍ഡോഴ്‌സ് ചെയ്യുമെന്ന് യു.എസ്. കോണ്‍ഗ്രസ് അംഗവും, രാജ്യത്തെ പ്രമുഖ ഇടതുപക്ഷ നേതാക്കളില്‍ ഒരാളുമായ അലക്‌സാന്‍ഡ്രിയ ഒക്കേഷകോര്‍ട്ടസ് (എ.ഒ.സി.) ജൂണ്‍ 5 ശനിയാഴ്ച പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. മായ വൈലിയെ വിജയിപ്പിക്കണമെന്നും എ.ഒ.സി. അഭ്യര്‍ത്ഥിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് ന്യൂയോര്‍ക്ക്.

ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി.ബ്ലാഡിയോ ഒഴിയുന്ന സ്ഥാനത്തേക്ക് സിവില്‍ റൈറ്റ്‌സ് ലോയറും ബഌസിയോയുടെ മുന്‍ കോണ്‍സലുമായ മായ വൈലിക്കൊപ്പം ഡെമിക്രാറ്റിക് െ്രെപമറിയില്‍ പ്രമുഖരായ ആന്‍ഡ്രൂയംഗ്, എറിക്ക് അൃആംഡാസ്, കാതറിന്‍ ഗാര്‍സിയ എന്നിവരും ഉള്‍പ്പെടുന്നു. പതിമൂന്ന് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ െ്രെപമറിയില്‍ സ്ഥാനം നേടിയിട്ടുണ്ട്. മായ വൈലിയെ പിന്തുണക്കുന്നതിന് എ.ഒ.സിയെ സ്ഥാനം നേടിയിട്ടുണ്ട്. മായ വൈലിയെ പിന്തുണക്കുന്നതിന് എ.ഓ.സി.യെ പ്രേരപ്പിച്ചത്.ന്യൂയോര്‍ക്കിന്റെ മേയര്‍ സമ്പന്നന്മാരെയല്ല, അ്ദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കുന്ന മേയറായിരിക്കണമെന്നതാണ്. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥി മായ വൈലിയാണെന്നാണ് എ.ഓ.സി.യുടെ പക്ഷം.

ഏര്‍ലി വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് എ.ഓ.സി. നടത്തിയ പ്രഖ്യാപനം മറ്റു പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി. അതുവരെ പിന്‍നിരയിലായ മായക്ക് മറ്റ് നിരവധി പ്രമുഖരുടെ പിന്തുണയും ലഭിച്ചു തുടങ്ങി. ലഫ്‌റ്‌റ് വിംഗ് ഡമോക്രാറ്റുകളായ ജമാല്‍ ബൊമാന്‍ ഉള്‍പ്പെടെയുള്ളഴരും വൈലിയെ പി്ന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള മേയര്‍ മൂന്നാമതും മത്സരിക്കുന്നതിന് നിരോധനമുണ്ട്. നവംബര്‍ 2 2021നാണ് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്കുള്ള പൊതു തിരഞ്ഞെടുപ്പ്.

പി.പി.ചെറിയാന്‍

Cherian P.P.

Recent Posts

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

4 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

17 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

20 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

21 hours ago

നടിയെ ആക്രമിച്ച കേസ്; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…

1 day ago

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

2 days ago