ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടേയും പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയുമായിബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു കൊണ്ട് പി എം എഫ് ഗ്ലോബൽ സംഘടന ഹെല്പ് ഡെസ്ക്പ്രവർത്തനം ആരംഭിച്ചതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം (ഖത്തർ) ഗ്ലോബൽ ചെയർമാൻഡോക്ടർ ജോസ് കാനാട്ട് ( യു എസ് എ) ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (യു കെ) എന്നിവർഅറിയിച്ചു. സുഡാനിലുള്ള പ്രവാസികൾ വിദ്യാർഥികൾ എന്നിവർ അവരുടെ വിവരങ്ങൾ പി എം എഫ് വാട്സാപ്പ്ഗ്രൂപ്പിലും ഇ മൈലിലോ അറിയിച്ചാൽ ആവശ്യമായ സഹായവും നിർദേശവും ലഭിക്കുമെന്ന് സംഘടന നേതാക്കൾഅറിയിച്ചു
നോർക്കയുടെ പ്രത്യേക സെൽ ആരംഭിച്ചതായി നോർക്ക സി ഇ ഓ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരിയുംഅറിയിച്ചിട്ടുണ്ട് അവരുടെ നേതൃത്വത്തിൽ വിദേശ മന്ത്രാലയവും സുഡാനിലെ ഇന്ത്യൻ എംബസ്സിയുമായും
നിരന്തരം ബന്ധപെട്ടു വരികയാണ് ഇന്ത്യക്കാരെ സഹായിക്കുവാൻ കേന്ദ്ര സർക്കാരിന്റെ ഹെല്പ് ഡെസ്കുംആരംഭിച്ചിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പറുകളും ഇമെയിലുകളും കൊടുത്തിട്ടുണ്ട്
PMF Whatsapp + 91 – 90372 19227
Email: pmfsudan@gmail.com
NORKA Contact & Whatsapp
0091 8802012345
Central Government
Toll Free : 1800 11 8797
Mob +91-9968297988
situationroom@mea.gov.in
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…