America

പ്രവാസി മലയാളി ഫെഡറേഷന്‍ ഇന്ത്യ ചാപ്റ്റര്‍ (എന്‍.ആര്‍.കെ) പ്രതിനിധികളെ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ 2021 2022 വര്‍ഷത്തെ ഇന്ത്യ ചാപ്റ്റര്‍ (എന്‍.ആര്‍.കെ) ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഡ്വ. പ്രേമം മേനോന്‍ മുംബൈ (ഇന്ത്യന്‍ കോഓര്‍ഡിനേറ്റര്‍), കെ.ആര്‍. മനോജ് രാജസ്ഥാന്‍ (വൈസ് ചെയര്‍മാന്‍), വിനു തോമസ് കര്‍ണാടക (പ്രസിഡന്‍റ്), അജിത് കുമാര്‍ മേടയില്‍ ഡല്‍ഹി (ജനറല്‍ സെക്രട്ടറി), കെ. നന്ദകുമാര്‍ കല്‍ക്കട്ട (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അലക്‌സ് പി. സുനില്‍ (പഞ്ചാബ്), മുരളീധരന്‍ (ജാര്‍ഖഡ്), കെ.പി. കോശി, ജോഷി ജോസഫ് (നാസിക് ), മുകേഷ് മേനോന്‍ (ഡല്‍ഹി), ജോളി ഇലന്തൂര്‍ (മധ്യപ്രദേശ്), പി.എസ്. നായര്‍ (ചെന്നൈ), ബൈജു ജോസഫ് (ഔറംഗബാദ്), ജെറാള്‍ഡ് ചെന്നൈ), എലിസബത്ത് സത്യന്‍ (നാസിക്), ഇന്ദു രാജ് (മധ്യപ്രദേശ്), പത്മനാഭന്‍ (ഔറംഗബാദ്), രഞ്ജിത്ത് നായര്‍ (മഹാരാഷ്ട്ര), ഷിബു ജോസ് (നാസിക്), സുനില്‍കുമാര്‍ (ഹൈദരാബാദ്), ഐസക് (തെലുങ്കാന), അനില്‍ നായര്‍ (രാജസ്ഥാന്‍), സതീഷ് (ജയ്പൂര്‍), അജേഷ് (രാജസ്ഥാന്‍), പ്രവീണ്‍ (അരുണാചല്‍പ്രദേശ്), പോള്‍ ഡിക്ലാസ് (ഹരിയാന), മനോജ് നായര്‍ (ഉത്തര്‍പ്രദേശ്), പ്രദീപ് നായര്‍ (മേഘാലയ), സജീവ് രാജന്‍ (അരുണാചല്‍പ്രദേശ്), ജഗദീഷ് പിള്ള (വാരണാസി), തോമസ് (ഡല്‍ഹി), ഷെര്‍ലി രാജന്‍ (ഡല്‍ഹി).എന്നിവരെയും തെരഞ്ഞെടുത്തു.

അഡ്വ. പ്രേമ മേനോന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, കേരള സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ബിജു കെ തോമസ്, പ്രസിഡന്‍റ് ബേബി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു . യോഗത്തില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ സ്വാഗതവും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോഓര്‍ഡിനേറ്റര്‍ ബിജു കെ തോമസ് നന്ദിയും പറഞ്ഞു.

By (പി പി ചെറിയാന്‍, ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

Cherian P.P.

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

14 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

15 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

18 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago