കൊറോണ വൈറസ് മൃഗങ്ങളിലേക്കും പടര്‍ന്നു തുടങ്ങിയതായി സൂചന. ഹോങ്കോങ്ങില്‍ രണ്ട് നായ്ക്കള്‍ക്ക് കോവിഡ് 19 ഗോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മൃഗശാലയിലുള്ള കടുവയും കോവിഡ് പോസിറ്റീവ് ആയി. കടുവയെ കൂടാതെ മൃഗശാലയിലുള്ള മൂന്ന് ആഫ്രിക്കന്‍ സിംഹങ്ങളും മറ്റൊരു കടുവയും രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെങ്കിലും വൈറസ് പോസിറ്റീവ് ആയിട്ടില്ല.
ന്യൂയോര്‍ക്ക് ബ്രോണ്‍ക്‌സ് മൃഗശാലയിലെ നാല് വയസ്സുള്ള കടുവയ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കടുവയെ പരിപാലിച്ച മൃഗശാലാ ജീവനക്കാരന് നേരത്തേ തന്നെ രോഗം കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തില്‍ നിന്നാകാം കടുവയ്ക്കും രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…