ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് അൽ ഖ്വയ്ദ ഭീഷണി

4 years ago

ധാക്ക: പ്രവാചകനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ചാവേർ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആക്രമണം…

പരിസ്ഥിതി ദിനത്തിൽ അയർലണ്ടിൽ വൃക്ഷ തൈകൾ നട്ടു.

4 years ago

ഡബ്ലിൻ :കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ ആഹ്വാനപ്രകാരം ലോക പരിസ്ഥിതി ദിനത്തിൽ അയർലണ്ടിലെ ലൂക്കനിൽ വൃക്ഷതൈകൾ നട്ടു.കോഴിക്കോട്, താമരശ്ശേരിയിൽ നിന്നും അയർലണ്ട് സന്ദർശനത്തിനെത്തിയ ജോർജ് മാഷ് മുതിരക്കാല…

മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പോലീസ് വിമാനത്താവളത്തിൽ കയർ കെട്ടി സുരക്ഷയൊരുക്കി

4 years ago

തിരുവനന്തപുരം: തനിക്കും കുടുംബത്തിനും അടുത്ത ഉദ്യോഗസ്ഥർക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ…

മുഖ്യമന്ത്രിയ്ക്കും ശിവശങ്കറിനും സ്വർണക്കടത്തിൽ പങ്ക്; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി സ്വപ്ന സുരേഷ്

4 years ago

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി…

അവശ്യ ചികിത്സക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ; അയർലണ്ടിൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു

4 years ago

അയര്‍ലന്‍ഡ് ജനസംഖ്യയിലെ നാലിലൊരാള്‍ അവശ്യ ചികിത്സകള്‍ക്കായുള്ള വെയ്റ്റിങ് ലിസ്റ്റിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മേഖലയിലെ സ്റ്റാഫ് റിക്രൂട്ട്മെന്റിലും, സ്റ്റാഫുകളെ നിലനിര്‍ത്തുന്നതിലും HSEനേരിടുന്ന പ്രതിസന്ധിയാണ് നിലവില്‍ ഇത്രയേറെ രോഗികളുടെ കാത്തിരിപ്പിന്…

വിക്രത്തിൻറെ വിജയത്തിന് സംവിധായകന് ആഡംബരക്കാർ സമ്മാനിച്ച് കമൽ ഹാസൻ

4 years ago

വിക്രം സിനിമയുടെ വന്‍ വിജയത്തിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കി കമല്‍ ഹാസൻ. ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍ തന്‍റെ…

കെ റെയിലിന് കേന്ദ്രത്തിന്റെ പൂർണാനുമതി തേടി സർക്കാർ: റെയിൽവേയ്ക്ക് കത്തയച്ചു

4 years ago

തിരുവനന്തപുരം: കെ റെയിലിന് പൂർണമായ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ. റെയിൽവേ ബോർഡ് ചെയർമാന് ചീഫ് സെക്രട്ടറി വി പി ജോയിയാണ് കത്തയച്ചത്. ഡിപിആർ…

ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ വിചാരണ തുടങ്ങി

4 years ago

മനാമ: ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 30ഉം 36ഉം വയസ്…

ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരും

4 years ago

ലണ്ടൻ: സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരും. 211 പാര്‍ട്ടി എംപിമാര്‍ ജോണ്‍സണെ അനുകൂലിച്ച് വോട്ട്…

യാത്രക്കാരെ ‘നക്ഷത്രമെണ്ണിച്ച്’ യൂറോസ്റ്റാർ: ട്രെയിനുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി

4 years ago

പാരിസ് : യൂറോ സ്റ്റാർ ട്രെയിനുകൾ യാത്ര റദ്ദാക്കിയതോടെ മണിക്കൂറുകളോളം സ്റ്റേഷനിൽ കുടുങ്ങി യാത്രക്കാർ.യുകെയിലേക്ക് പോകുന്നവർക്ക് എട്ട് മണിക്കൂറിലധികമാണ് ഗാരെ ഡു നോർഡ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നത്.വൈദ്യുതി…