കൊച്ചി: ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ആന്റണി പെരുമ്പാവൂര്‍, ദിലീപ് അടക്കമുള്ളവര്‍ക്കെതിരേ നടപടിക്കൊരുങ്ങി തീയറ്റര്‍ ഉടമകളുടെ സംഘടയായ ഫിയോക്ക്. സിനിമകള്‍ തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നതാണ് ഫിയോക്കിനെ പ്രകോപിച്ചത്.…
അയർലണ്ട്: ഇന്ധന വിലക്കയറ്റത്തിനും ഭക്ഷ്യവിലക്കയറ്റത്തിനും ഇടയിലെ വ്യാപനത്തെക്കുറിച്ച് ഇപ്പോൾ ആശങ്കകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ധന വിലവർദ്ധനവ് ഭക്ഷണത്തിന്റെ വിലയിൽ വരുത്തുന്ന സ്വാധീനം ഇന്ധനത്തിന്മേലുള്ള വാറ്റ് കുറയ്ക്കണമെന്ന ആവശ്യം വർധിപ്പിക്കുന്നുണ്ട്.…
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി…
ചെന്നൈ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങി. 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ലങ്കയില്‍ നിന്ന് അഭയാര്‍ഥികളെത്തുന്നത്. പണം നല്‍കിയാല്‍ പോലും ഭക്ഷണവും ഇന്ധനവും…
പി പി ചെറിയാൻ ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയിൽ ആദ്യമായി ഉൾപ്പെടുത്തേണ്ടത്. കുഞ്ഞുങ്ങളെ ജീവനു തുല്യം…
പി പി ചെറിയാൻ ഹൂസ്റ്റൺ :ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിൽ ഒന്നായ ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ…
ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ ബാധിതരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇടയ്ക്കിടെ പരിശോധന നടത്തി ഈ തോത് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രമേഹ രോഗചികിത്സയില്‍ അത്യാവശ്യമാണ്…
നല്ല ഒതുക്കവും എന്നാൽ ആരോഗ്യവുമുള്ള ശരീരം കിട്ടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പല തരത്തിലുള്ള ഡയറ്റിങ്ങും പരീക്ഷിച്ച് നോക്കുന്നവരാണ് നമ്മൾ. എന്നാൽ ഡയറ്റിങ്ങിൽ നമ്മൾ വരുത്തുന്ന ചില…
ഉലുവാ വെള്ളത്തിലിട്ട് നല്ലതു പോലെ കുതിര്‍ത്തുക. പിന്നീട് ഇത് തിളപ്പിയ്ക്കണം. ഒരുവിധം കട്ടിയില്‍ ഇതിന്റെ വെള്ളം ലഭിയ്ക്കുന്നതു വരെ ഇത് തിളപ്പിയ്ക്കുക. പിന്നീട് ഇത് വാങ്ങി വയ്ക്കാം.…
കോവിഡ് -19 ന്റെ പുതിയ BA2 വേരിയന്റ് കോവിഡിന്റെ മറ്റു വേരിയന്റുകളെക്കാൾ വ്യാപനശേഷിയുള്ള പകർച്ചവ്യാധിയാണെന്നും അത് കൂടുതൽ വ്യാപകമായി പടരുകയാണെന്നുമാണ് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ബയോകെമിസ്ട്രി പ്രൊഫസർ…