25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി; നിര്‍ണായക തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍

4 years ago

ചണ്ഡീഗഡ്: ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം…

ഇന്ത്യയ്ക്ക് റഷ്യന്‍ കമ്പനികളില്‍നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല; ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ടു

4 years ago

ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധത്തിനിടയിലും യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ്…

തിങ്കളാഴ്ച മുതല്‍ ഇന്ധനലോറികള്‍ പണിമുടക്കുന്നു

4 years ago

കൊച്ചി: ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിലായി 600ൽപരം ലോറികൾ പണിമുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്. ഇന്ധന വിതരണം തടസ്സപ്പെടുമെന്നു…

മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി

4 years ago

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം…

യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്ന് ബാഴ്സലോണ, അറ്റ്ലാന്റ, വെസ്റ്റ്ഹാം ടീമുകള്‍

4 years ago

ബാഴ്സലോണ: ബാഴ്സലോണ, അറ്റ്ലാന്റ, വെസ്റ്റ്ഹാം ടീമുകള്‍ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. ബാഴ്സലോണ ഇരുപാദങ്ങളിലായി തുര്‍ക്കിക്ലബ്ബ് ഗളറ്റസറെയെ തോല്‍പ്പിച്ചു (2-1). ആദ്യപാദത്തില്‍ 0-0 ന് മത്സരം…

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ് തന്നെ; ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം ഇതാണ്…

4 years ago

ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ് തന്നെ. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോ‍ർട്ടിൽ തുടർച്ചയായ അഞ്ചാം വർഷവും ഫിൻലൻഡ് തന്നെ ഒന്നാമതെത്തി.…

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1321 പേര്‍ രോഗമുക്തി നേടി

4 years ago

തിരുവനന്തപുരം: കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

‘എനിക്കു ശ്വാസം മുട്ടുന്നു’; കോടതി നിർദേശത്തിന് പിന്നാലെ ക്രൂരകൊലപാതകത്തിൻറെ വീഡിയോ പുറത്തുവിട്ട് യുഎസ്

4 years ago

കലിഫോർണിയ: ക്രൂരമായ പൊലീസ് മർദനത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎസ്. എഡ്വേഡ് ബ്രോൺസ്റ്റീൻ (38) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 2020 മാർച്ചിൽനടന്ന സംഭവത്തിന്റെ…

കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികള്‍ മരിച്ചു

4 years ago

കൊച്ചി: കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികള്‍ മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല മണ്ഡല്‍, കുടൂസ്…

എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ.എ.റഹീമും പി.സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു

4 years ago

തിരുവനന്തപുരം: എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ.എ.റഹീമും പി.സന്തോഷ് കുമാറും നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും എൽഡിഎഫ് കൺവീനർ എ.വിജരാഘവന്റെയും സാന്നിധ്യത്തിലായിരുന്നു…