കേരളത്തിൽ ഇന്ന് 1193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1034 പേര്‍ രോഗമുക്തി നേടി

4 years ago

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാംപിളുകളാണു പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

വി. യൗസേപ്പിതാവിൻ്റെ തിരുനാൾ മാർച്ച് 19 നു ബ്ലാക്ക്റോക്കിൽ

4 years ago

ഡബ്ലിൻ : ഡബ്ലിൻ  സീറോ മലബാർ സഭ വി. യൗസേപ്പിതാവിൻ്റെ മരണതിരുനാൾ  2022 മാർച്ച് 19 നു ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽ ദേവാലയത്തിൽ ആഘോഷിക്കുന്നു. വൈകിട്ട് 4…

കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു

4 years ago

ജലന്ധര്‍: കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദീപിന് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം…

പണപ്പെരുപ്പത്തിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാൻ കൂടുതൽ പദ്ധതികളൊന്നുമില്ല; ധനമന്ത്രി Paschal Donohoe

4 years ago

അയർലൻണ്ട്: സാമ്പത്തികമില്ലാത്ത കുടുംബങ്ങളെ സഹായിക്കാൻ കൂടുതൽ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഉക്രെയ്‌നിലെ യുദ്ധം കാരണം അയർലൻഡ് “ഉയർന്ന ചിലവുകൾക്ക്” സാക്ഷ്യം വഹിക്കുമെന്ന് ധനമന്ത്രി Paschal Donohoe പറഞ്ഞു. ഉയർന്ന…

‘സീറോ-കോവിഡ്’ യജ്ഞത്തിന് തിരിച്ചടി; ചൈന കോവിഡ് ഭീതിയിൽ

4 years ago

ബെയ്ജിങ്: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയുടെ 'സീറോ-കോവിഡ്' യജ്ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍…

ഒഐസിസി (യുഎസ്എ) കോൺഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി

4 years ago

പി.പി. ചെറിയാൻ ഹൂസ്റ്റൺ:  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137  മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയിൽ ഏറ്റെടുത്ത ഒഐസിസി യുഎസ്‌എ പ്രവർത്തകർ…

മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരി ആയിരുന്നഫാ.ഏലിയാസ് തോലംകുളത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി

4 years ago

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ: ഫാ.ഏലിയാസ് തോലംകുളത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി മെൽബൺസെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. മാനേജിംഗ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ മാർച്ച് 13ന്…

നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസർക്കാർ

4 years ago

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) എംബസി സഹായിക്കുമെന്ന് കേന്ദ്രസർക്കാർ. ദയാധന ചർച്ചകൾക്കായി…

വനിതകളെ കൊണ്ടു മദ്യം വിളമ്പൽ; കേരളത്തിലെ ആദ്യത്തെ പബിനെതിരെ കേസെടുത്തു

4 years ago

കൊച്ചി: അബ്‍കാരി ചട്ടം ലംഘിച്ചു വനിതകളെ കൊണ്ടു മദ്യം വിളമ്പിച്ചതിന് കേരളത്തിലെ ആദ്യത്തെ പബ് എന്നു വ്യാപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാർബർ വ്യൂ, ഫ്ലൈ ഹൈ…

ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി

4 years ago

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന്‌ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച്…