അഫ്ഗാനിസ്താനിൽ പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കും; തീരുമാനം വൈകില്ലെന്ന് താലിബാൻ

5 years ago

കാബൂൾ: അഫ്ഗാനിസ്താലെ സ്കൂളുകൾ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ തന്നെ പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്നും താലിബാൻ. അഫ്ഗാനിസ്താനിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി…

കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് രോഗബാധ

5 years ago

കൊച്ചി: കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് റിപ്പോർട്ടു ചെയ്തു. കോവിഡിനെ തുടർന്നു രോഗം ബാധിച്ച എറണാകുളം ഉദയംപേരൂരിൽ നിന്നുള്ള 38 വയസ്സുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ…

തിയേറ്ററുകള്‍ തുറക്കുന്നു; അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍

5 years ago

തിരുവനന്തപുരം: തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയാണ് വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും…

കോവിഡ് ചികിത്സയ്ക്ക് ശേഷം മദ്യപിച്ച് വീട്ടിലെത്തി; വഴക്കിനിടെ അച്ഛന്‍ മകനെ മര്‍ദിച്ച് കൊലപ്പെടുത്തി

5 years ago

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ മകനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ്…

മീൻ വിൽക്കാനും കെഎസ്ആർടിസി ബസ്; സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ ജീവനക്കാരും യൂണിയനുകൾ ബാധ്യസ്ഥരാണെന്ന് ഗതാഗത മന്ത്രി

5 years ago

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾ പരാതി അറിയിച്ചിട്ടില്ലെന്നും കട്ടപ്പുറത്ണെന്നും ഗതാഗതമന്ത്രി ആന്റണി രാജു. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാൽ പദ്ധതി ഉടൻ നടപ്പാക്കും. ഡിപ്പോകളിലായിരിക്കും…

ഇന്ത്യയിലെ പൊരുതുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഡബ്ലിന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധം

5 years ago

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഡബ്ലിന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  (സി പി ഐ എം യു കെ & അയർലൻഡ് ഘടകം)  ഇന്ത്യയിലെ കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള…

ഐപിഎലിന് അഫ്ഗാനിൽ താലിബാൻ വിലക്ക് ഏർപ്പെടുത്തി; വനിതകളുടെ നൃത്തവും തലമുടി മറയ്ക്കാത്തതും കാരണങ്ങൾ

5 years ago

കാബൂൾ: മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണ്‍ രണ്ടാം ഘട്ടത്തിലെ മത്സരങ്ങൾക്ക് അഫ്‍ഗാനിസ്ഥാനിൽ സംപ്രേഷണ വിലക്ക്. കോവിഡ് വ്യാപനം മൂലം ഇന്ത്യയിൽനിന്ന്…

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 22,223 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 17.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം…

മരട് മഹിളാമന്ദിരത്തിലെ 3 പേരെ കാണാതായി; ഇരുമ്പുദണ്ഡിൽ കമ്പികെട്ടി താഴേയ്ക്ക് ഇറങ്ങുകയായിരുന്നെന്ന് പൊലീസ്

5 years ago

കൊച്ചി: മരട് മഹിളാമന്ദിരത്തിൽ താമസിച്ചിരുന്ന മൂന്നു പെൺകുട്ടികളെ കാണാതായി. വൈറ്റില സ്വദേശിനി ജെ.പ്രിയ (18), പനങ്ങാട് കുമ്പളം സ്വദേശിനി താരകേന്ദു (19) കൊൽക്കൊത്ത ഠാക്കൂർ നഗർ സ്വദേശിനി…

സത്യവാങ്മൂലം നൽകി സ്ത്രീധനം വാങ്ങിയാൽ ഡിഗ്രി പോകും; വിദ്യാർത്ഥിക്കൊപ്പം രക്ഷിതാവും സത്യവാങ്മൂലത്തിൽ ഒപ്പിട്ട് നൽകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി

5 years ago

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവേശനം നേടുന്ന ഓരോ വിദ്യാര്‍ഥിയും വിദ്യാർത്ഥിയുടെ രക്ഷിതാവും ഇനിമുതല്‍ 'ഞാന്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ല'- എന്ന സത്യവാങ്മൂലം…