സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27,266 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്…

സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും

5 years ago

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി…

ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി നിയമഭേദഗതി; പ്രതിഷേധവുമായി പ്രതിപക്ഷം

5 years ago

ജയ്പുർ: ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി രാജസ്ഥാൻ. ഇനിമുതൽ ബാല വിവാഹങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും 30 ദിവസത്തിനുള്ളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം…

മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാൻ തീരുമാനം; പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍

5 years ago

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെതിരേ തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. കെഎസ്ആര്‍ടിസിയുടെ…

സ്ത്രീക്കും പുരുഷനും തുല്യ വേതനത്തിൽ നിര്‍മ്മാണത്തിനൊരുങ്ങി ദുബായ്

5 years ago

ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി ദുബായ്. പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വേതനം എന്നത് മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിന്റെയും…

പ്രശസ്‌ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു

5 years ago

കൊച്ചി: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. പത്രപ്രവർത്തകൻ, നോവലിസ്റ്റ്,…

കൂൺ നൽകുന്ന ആരോഗ്യ ഗുണങ്ങൾ

5 years ago

കൂണിന് നല്ല രുചിമാത്രമല്ല വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് കൂൺ കൂടാതെ ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവയെ ഒരു സൂപ്പർഫുഡ്…

റെമഡിയേഷന്‍ സെല്ല് പ്രവർത്തിക്കുന്നില്ല; ആരോഗ്യ മന്ത്രിയെ സമീപിച്ചിട്ടും നടപടിയില്ല, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രക്ഷോഭത്തിലേയ്ക്ക്

5 years ago

കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെൽ 11 മാസത്തോളമായി പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. സെല്‍…

കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്തു, മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ; രണ്ടു വയസ്സുകാരി മാത്രം രക്ഷപ്പെട്ടു

5 years ago

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്തു. രണ്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ രക്ഷിക്കുന്നത്.…

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസ്: ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന് ഇബ്രാഹിംകുഞ്ഞ്

5 years ago

കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാടുകേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന് മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അന്വേഷണ സംഘത്തെ അറിയിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പം 16നു ചോദ്യം ചെയ്യാൻ…