“പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യണം”; സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് കെ.ബി.ഗണേഷ്കുമാര്‍

5 years ago

തൃശൂർ: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ. പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യണമെന്ന് കെ.ബി ഗണേഷ്കുമാര്‍ പറഞ്ഞു. ‘സുരേഷ് ഗോപിയുടെ…

കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരനെ കൊലപ്പെടുത്തും; വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്

5 years ago

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി.നായരുടെ കൊല്ലം നിലമേലിലെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരൻ വിജിത്തിനെ…

KSFL (Kerala Short Film League) Season 2-ലേയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു…

5 years ago

അതിജീവനത്തിന്റെ  ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാൻ  ഒട്ടേറെ ചെറുതും വലുതുമായ ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.. ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രീൻ ടച്ച്‌ ടാലന്റ് സ്റ്റുഡിയോയും മോളിവുഡ്…

അബുദാബിയിൽ വാക്കുതർക്കത്തിനിടെ സഹപ്രവർത്തകർ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് പരിക്കേറ്റ യുവതിയ്ക്ക് ഒന്നരലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിയുത്തരവ്

5 years ago

അബുദാബി : വാക്കുതർക്കത്തിനിടെ സഹപ്രവർത്തകർ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ഒന്നരലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിയുത്തരവ്. അബുദാബിയിൽ താമസക്കാരിയായ യുവതിയെ രണ്ട് സ്വദേശി വനിതകൾ…

പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം; പീഡനത്തിനിരയായ പതിനാറുകാരി ജീവനൊടുക്കി

5 years ago

നാഗ്പുർ: പീഡനക്കേസിലെ പ്രതി ജാമ്യം ലഭിച്ചു ജയിലിനു പുറത്തിറങ്ങിയതിനു പിന്നാലെ ഇരയായ 16 വയസ്സുകാരി നാഗ്പുരിലെ വീട്ടിൽ ജീവനൊടുക്കി. അച്ഛനും രണ്ടാനമ്മയ്ക്കും സഹോദരനുമൊപ്പമാണു പെൺകുട്ടി ജീവിച്ചിരുന്നത്. ജൂണിലായിരുന്നു…

സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണം, ആരെയും സല്യൂട്ട് ചെയ്യേണ്ട; സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

5 years ago

കോട്ടയം: സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും സുരേഷ് ഗോപി എംപി. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് അഗീകരിക്കില്ലായെന്നും ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്,…

തരുൺ മൂർത്തിയുടെ “സൗദി വെള്ളക്ക” ആരംഭിച്ചു

5 years ago

പശ്ചിമകൊച്ചിയിലെ ചെല്ലാനം കടപ്പുറത്തു വച്ച് പ്രശസ്ത നിർമ്മാതാവ് ജി.' സുരേഷ് കുമാർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തരുൺ മൂർത്തി തൻ്റെ പുതിയ സംരംഭമായസൗദി വെള്ളക്ക എന്ന ചിത്രത്തിന്…

ആറ് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയെ പൊലീസ് എൻകൗണ്ടറിൽ കൊല്ലുമെന്ന് മന്ത്രി

5 years ago

ഹൈദരാബാദിൽ ആറ് വയസ്സുള്ള ആദിവാസി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിൽ സിറ്റി പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. പോലീസിന്റെ…

ഐ.എസില്‍ അംഗമായതിന് ശേഷം ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ടു; ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് ഷമീമ ബീഗം

5 years ago

ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ അംഗമായതിന് ശേഷം ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ട ഒരു പെൺകുട്ടി, ബ്രിട്ടനിലേക്ക് തിരിച്ചെത്തി ഭീകരവാദക്കുറ്റത്തിനുള്ള നടപടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. ഷമീമ ബീഗത്തിന്…

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സിപിഎമ്മിൽ ചേർന്നു; സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

5 years ago

തിരുവനന്തപുരം∙ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കൊല്ലം ജില്ലയിൽനിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ വച്ച് മുതിർന്ന സിപിഎം നേതാവ്…