ആടിനെ അറുത്ത് രക്താഭിഷേകം; മൃഗബലി നടത്തിയതിന് രജനികാന്തിനെതിരെ പരാതി

5 years ago

ചെന്നൈ: അണ്ണാത്തെ സിനിമയുടെ മോഷന്‍പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ചു തിരുച്ചിറപ്പള്ളിയില്‍ രജനി രസികര്‍ മൻട്രം പ്രവര്‍ത്തകർ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവത്തിൽ നടന്‍ രജനികാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊലീസില്‍…

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പടുത്താൻ കേന്ദ്ര സർക്കാർ ആലോചന; ശക്തമായി എതിര്‍ക്കുമെന്ന് കേരളം

5 years ago

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാർ പരിഗണനയിൽ. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. ഇതുവഴി…

സൗദി അറേബ്യയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ ഇളവ്

5 years ago

റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ ഇളവ്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടത്. ഇതോടെ…

മംഗളൂരുവിലെ വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യന് നിപ ലക്ഷണം

5 years ago

മംഗളൂരുവിലെ വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യന് നിപ ലക്ഷണം. ഇയാളുടെ സ്രവം പരിശാധനകൾക്കായി പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ…

അയർലണ്ട് മാതൃവേദിക്ക് നാഷണൽ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി

5 years ago

ഡബ്ലിൻ:  സീറോ ലബാർ കാത്തലിക് ചർച്ച് അയർലണ്ട് മാതൃവേദിയുടെ നാഷണൽ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സീറോ മലബാർ ചർച്ചിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിയുടെ ഈവർഷത്തെ…

വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നില്ല; വാർത്ത നിഷേധിച്ച് ബിസിസിഐ

5 years ago

മുംബൈ: യു.എ.ഇയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന രീതിയിൽ പുറത്തുവന്ന റിപ്പോര്‍ട്ട്…

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്, 28,439 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. സംസ്ഥാനത്തെ വിവിധ…

കിറ്റെക്സിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ; തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് എംഎല്‍എമാർ

5 years ago

കൊച്ചി: കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന് എംഎല്‍എമാരായ പി.ടി.തോമസ്, പി.വി.ശ്രീനിജന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ ആരോപിച്ചു. കിറ്റെക്സ് കമ്പനിയിൽ വിവിധ…

ഫാത്തിമ തെഹ്‍ലിയയ്‌ക്കെതിരെ അച്ചടക്ക നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി

5 years ago

ചെന്നൈ: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ഫാത്തിമ തെഹ്‍ലിയയെ നീക്കി. കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗ് കേരള ഘടകത്തിന്റെ നിർദേശ…

വിതരണ തടസ്സങ്ങൾ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ ക്രിസ്മസ് ഷോപ്പിംഗുകൾ നേരത്തെയാക്കണമെന്ന് നിർദേശം

5 years ago

ഷിപ്പിംഗ് ചെലവ് കുതിച്ചുയരുന്നതിന്നാലും ഒരു പ്രധാന വിതരണ ശൃംഖല പ്രതിസന്ധിയിലൂടെ ലോക വ്യാപാരം പിടിമുറുക്കിയതിനാലും ഐറിഷ് ഷോപ്പർമാർ അവരുടെ ക്രിസ്മസ് ഷോപ്പിംഗുകൾ കഴിയുന്നത്രയും വേഗത്തിലാക്കുന്നതിനായി ആസൂത്രണം ചെയ്യണമെന്ന്…