പ്രണയം വീട്ടിലറിയിക്കാനായില്ല; ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു

5 years ago

കാന്തല്ലൂരിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിക്കുകയും കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തങ്ങളുടെ പ്രണയം…

പുരുഷൻമാരുടെ ഹൈജംപിൽ ടി64 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടി പ്രവീൺ കുമാർ

5 years ago

പുരുഷൻമാരുടെ ഹൈജംപിൽ ടി64 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടി പ്രവീൺ കുമാർ. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്. 2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരം…

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 46 മരണം

5 years ago

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 46 പേര് മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ…

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്, 21,634 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41

5 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. ഇതുവരെ ആകെ…

അഫ്ഗാനിസ്ഥാൻ സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല; താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതില്‍ തിടുക്കം കാട്ടേണ്ടതില്ലെന്ന് യുഎസ്

5 years ago

വാഷിങ്ടൻ: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനു സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതില്‍ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് യുഎസിന്റേയും സൗഹൃദ രാജ്യങ്ങളുടെയും തീരുമാനമെന്നും വൈറ്റ്…

കോവിഡ് പോസിറ്റീവായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

5 years ago

തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യമന്ത്രി വീണാ…

ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

5 years ago

കോട്ടയം: കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കാണക്കാരി വാവനാട്ട്കുളങ്ങര അലൽ–ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം അലൽ (ഒന്നര) ആണു മരിച്ചത്. ഇന്ന്…

“ആര്‍ക്കും വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാമെന്ന അവസ്ഥയാണ്”; സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി

5 years ago

ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. നിസാമുദ്ദീനിലെ തബ്ലീഗ്…

മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം

5 years ago

പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ അതിവേഗ കോടതി. പ്രതി പ്രായപൂർത്തിയാകാത്ത സ്വന്തം മകൾ പലസ്ഥലങ്ങളിൽ കൊണ്ട്…

ആലപ്പുഴ കായംകുളത്ത് മത്സ്യബന്ധനത്തിന് പോയ നാല് പേർ വള്ളം മുങ്ങി മരിച്ചു

5 years ago

ആലപ്പുഴ കായംകുളത്ത് വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർ വള്ളം മുങ്ങി മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് ഓംകാരം എന്ന വള്ളം…