ട്വന്റി-ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകൾക്കു പൊലീസ് സംരക്ഷണം തുടരണമെന്ന ഹർജി തള്ളി

5 years ago

കൊച്ചി: ട്വന്റി-ട്വന്റി ഭരിക്കുന്ന മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകൾക്കു പൊലീസ് സംരക്ഷണം തുടരണമെന്ന ഹർജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൊലീസ് സംരക്ഷണം…

ഇന്ത്യയുൾപ്പെടെ ‘റെഡ് ലിസ്റ്റ്’ രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

5 years ago

സൗദി: കൊറോണ വൈറസിന്റെ വ്യാപനത്തെയും അതിന്റെ പുതിയ വകഭേദങ്ങളെയും തടയുന്നതിനുള്ള ശ്രമങ്ങൾക്കിടെ രാജ്യം പുറപ്പെടുവിച്ചിരിയ്ക്കുന്ന ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാർക്ക് സൗദി അറേബ്യ മൂന്ന് വർഷത്തെ…

ഖത്തറിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവ്

5 years ago

ഖത്തറിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 225 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് കൊവിഡ് പോസിറ്റീവ്…

‘പക’; ടൊറൻ്റോ ഫെസ്റ്റിവലിൽ

5 years ago

വയനാടിൻ്റെ പശ്ചാത്തലത്തിൽ നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക " എന്ന ചിത്രം ടൊറൻ്റോ ഇൻ്റർനാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മൂത്തോൻ, ജെല്ലിക്കെട്ട്എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറൻ്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന…

നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമല്ല; സുപ്രീം കോടതി വിധി അനുസരിക്കും, രാജിയില്ലെന്ന് മുഖ്യമന്ത്രി

5 years ago

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട്…

നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്രൈസ്തവ വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

5 years ago

ആലുവയിൽ നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഫാ. സിബി ഒളിവിലാണ്. കുട്ടിയുടെ അച്ഛൻ നൽകിയ…

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; 17,761 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി…

കോവി‍ഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരം; യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും കുടുംബത്തിനും 10 വർഷത്തെ ഗോൾഡന്‍ വീസ

5 years ago

ദുബായ്: കോവി‍ഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദര സൂചനയായി യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ യുഎഇ ഗവൺമെന്റ് അവസരമൊരുക്കുന്നു. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ്…

കെ.ബാബു എംഎൽഎയുടെ തിര‍ഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് സ്വരാജ്; എതിർകക്ഷികൾക്കു ഹൈക്കോടതിയുടെ നോട്ടിസ്

5 years ago

കൊച്ചി: മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതിനാൽ കെ.ബാബു എംഎൽഎയുടെ തിര‍ഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന സിപിഎം നേതാവ് എം.സ്വരാജിന്റെ ഹർജിയിൽ എതിർകക്ഷികളായ കെ.ബാബു ഉൾപ്പെടെയുള്ളവർക്കു…

ഹയർ സെക്കൻഡറി ഫലം പ്രഖാപിച്ചു; വിജയം 87.94 ശതമാനം

5 years ago

തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.94. കഴിഞ്ഞ വർഷത്തെക്കാൾ 2.81% കൂടുതൽ. സ്കൂൾ ഗോയിങ്–റഗുലർ വിഭാഗത്തിൽ…