തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. ഇതുവരെ ആകെ…
പാലക്കാട്: എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നര്‍ത്തകി മേതില്‍ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത് തന്റെ ഭാഗത്തുനിന്നാണെന്നും…
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വാക്‌സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ ഇടത് എംപിമാര്‍…
16 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് Pfizer അല്ലെങ്കിൽ Moderna നിന്ന്…
ഓഗസ്റ്റ് 2 വരെ ഇന്ത്യയും യുഎഇ യും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അറിയിച്ചു. പ്രവേശനവിലക്ക് ഇനിയും…
തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തിരിക്കുന്നത്. മനുഷ്യന്റെ തലയോട്ടിയടക്കം…
ചെന്നൈ: നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നൽകിയാൽ ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാമെന്നും നടൻ…
ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിഡാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ…
ലണ്ടന്‍: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നു ഒളിവിൽപോയ വിജയ് മല്യയെ യുകെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പാപ്പര്‍…
പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മുൻ എം.എൽ.എ വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി…