റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് ഉടൻ നീക്കംചെയ്യണമെന്ന് മന്ത്രി; തർക്കിച്ച് സിപിഎം

5 years ago

കോഴിക്കോട്: പൊതുമരാമത്ത് റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് അവ നീക്കംചെയ്യണമെന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശത്തിനെതിരെ വിമർശനം ശക്തമാക്കി സിപിഎം ജില്ലാനേതൃത്വം. മന്ത്രിയുടെ ഈ…

വിവാഹാഭ്യർഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദനം; ക്വട്ടേഷൻ നൽകിയ യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

5 years ago

കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മർദിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയും സംഘത്തിലെ 2 പേരും പിടിയിൽ.…

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

5 years ago

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ജാക്സൺ…

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ അതൃപ്‌തി; പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍

5 years ago

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ അതൃപ്‌തി; പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍ ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍ പ്രത്യേക…

കോപ അമേരിക്ക ടൂർണമെൻറ്; 82 പേര്‍ക്ക് കോവിഡ് ബാധിച്ചെന്ന് ബ്രസീൽ

5 years ago

സാവോ പോളോ: കഴിഞ്ഞ ദിവസം 16 പേര്‍ക്ക് കൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കോപ അമേരിക്ക ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട കോവിഡ് ബാഭിച്ചവരുടെ എണ്ണം 82 ആയെന്നു ബ്രസീല്‍.…

മുഖ്യമന്ത്രിയുടേത് ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നുകൊണ്ടുള്ള പരാമർശം, വാർത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു: പ്രതിപക്ഷ നേതാവ്

5 years ago

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരായി നടത്തിയ പരാമർശം ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.…

കൊല്ലം പ്രവാസി അസ്സോസിയേഷൻ “ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി

5 years ago

 കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം…

പെൺസുഹൃത്തിനോട് സംസാരിച്ചു; കമ്പിവടിയും ബീയർ കുപ്പികളും കൊണ്ട് രണ്ടു വിദ്യാർഥികളെ കെട്ടിയിട്ടു മർദിച്ചു

5 years ago

കുമളി: പെൺസുഹൃത്തിനോടു സംസാരിച്ചതിന് കുമളി റോസാപ്പൂക്കണ്ടത്ത് പതിനാറും പതിനേഴും വയസ്സുള്ള വിദ്യാർഥികളെ  അഞ്ചംഗസംഘം കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടികളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് അവരുടെ കൈകൾ…

ഫ്രീ ഫയർ ഗെയിം; ഒൻപതാം ക്ലാസ്സുകാരൻ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ

5 years ago

ആലുവ : ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അമ്മയുടെ അക്കൗണ്ടിൽനിന്നാണ് ആലുവ സ്വദേശിയായ വിദ്യാർഥി…

പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തുവന്ന പിണറായി വിജയനിൽ കണ്ടത് പൊളിറ്റിക്കൽ ക്രിമിനലിൻറെ ഭാഷ; കെ.സുധാകരൻ

5 years ago

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തുവന്ന പിണറായി വിജയനാണ് ഇന്നലെ ജനങ്ങള്‍ക്കു…