കാബൂളിലെ സ്കൂളിന് സമീപം നടന്ന സ്ഫോടനത്തിൽ മരണം 60 ആയി

5 years ago

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു സെക്കൻഡറി സ്കൂളിന് സമീപം നടന്ന സ്ഫോടനത്തിൽ മരണം 60 ആയി. ആക്രമണത്തിൽ മരിച്ചവരിലേറെയും പതിനഞ്ച് വയസിൽ താഴെയുള്ളവരാണ്. ശനിയാഴ്ചയുണ്ടായ കാർബോംബ് ആക്രമണത്തിൽ…

കൊളറാഡോയിൽ ജന്മദിനാഘോഷത്തിനിടയിൽ വെടിവെപ്പ്; 7 പേർ കൊല്ലപ്പെട്ടു

5 years ago

കൊളറാഡോയിൽ ഒരു ജന്മദിനാഘോഷത്തിൽ ഒരു അക്രമി വെടിയുതിർക്കുകയും ആറ് മുതിർന്നവർ കൊലപ്പെടുകയും ചെയ്തു. കിഴക്കന്‍ കൊളറാഡോയി ഇന്നലെയാണ് ആക്രമണം നടന്നത്. വെടിവെപ്പിൽ ആറ് പേര്‍ സംഭവ സ്ഥലത്ത്…

പരീക്ഷ എഴുതാൻ പിന്നീട് ഒരവസരം ഉണ്ടായിരിക്കില്ല; സെർട്ട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

5 years ago

കോവിഡ് -19 പകരുന്നത് ഒഴിവാക്കാൻ സുഹൃത്തുക്കളുമായി ഇടപഴകരുതെന്ന് സെർട്ട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്. കാരണം അവർക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാനുള്ള അവസരം നൽകില്ല. തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങൾ…

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

5 years ago

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ…

അനിവാര്യമല്ലാത്ത ക്രോസ്-ബോർഡർ യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

5 years ago

അനിവാര്യമല്ലാത്ത ക്രോസ്-ബോർഡർ യാത്ര ഒഴിവാക്കണമെന്ന് വടക്കൻ അയർലണ്ടിലെ ആരോഗ്യമന്ത്രി റോബിൻ സ്വാൻ മുന്നറിയിപ്പ് നൽകി. അതിർത്തി കൗണ്ടികളിലെ കോവിഡ് -19 കേസുകളുടെ വർദ്ധനവ് സംബന്ധിച്ച് ആരോഗ്യമന്ത്രി സ്റ്റീഫൻ…

ഓഗസ്റ്റ് മാസത്തോടെ രാജ്യം കൊവിഡ് മുക്തമാകുമെന്ന് ബ്രിട്ടണ്‍

5 years ago

ലണ്ടന്‍: ഓഗസ്റ്റ് മാസത്തോടെ രാജ്യം കൊവിഡ് മുക്തമാകുമെന്ന് ബ്രിട്ടണ്‍. വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് മേധാവിയായ സ്ലിവ് ഡിക്‌സ് ഡെയ്‌ലി ടെലിഗ്രാഫിനോടാണ് ഇക്കാര്യം പറഞ്ഞത്. വാക്‌സിൻ ബൂസ്റ്റർ കുത്തിവയ്പ്പ് 2022…

ഇന്ത്യയിലെ കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി യു കെ

5 years ago

ഇന്ത്യയിലെ കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി യു കെ. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിന്ന് വെള്ളിയാഴ്ച18 ടൺ…

ചൈനയുടെ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര അനുമതി നൽകി

5 years ago

ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗത്തിനായി ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള മയക്കുമരുന്ന് നിർമാതാക്കളായ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര അനുമതി നൽകി. ഒരു പാശ്ചാത്യേതര രാജ്യം വികസിപ്പിച്ചെടുത്ത…

ചലച്ചിത്രമേഖലയിലെ പ്രതിദിന വേതനം ലഭിക്കുന്ന 25,000 പേർക്ക് 1500 രൂപ വീതം നല്‍കും; സല്‍മാന്‍ ഖാന്‍

5 years ago

ചലച്ചിത്രമേഖലയിലെ പ്രതിദിന വേതനം ലഭിക്കുന്ന 25,000 പേർക്ക് ധനസഹായം നൽകാമെന്ന് നടൻ സൽമാൻ ഖാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ് (FWICE) അറിയിച്ചു.…

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

5 years ago

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ റിപ്പോർട്ട്…