മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

5 years ago

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും (65) ഭാര്യ മെലിന്‍ഡയും (56) 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിൽ വേര്‍പിരിഞ്ഞു. ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന…

നടന്‍ മേള രഘു അന്തരിച്ചു

5 years ago

നടന്‍ മേള രഘു(60) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. 35ലധികം…

ഇന്ത്യയിലേക്കും മറ്റ് ആറ് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഇസ്രായേൽ നിരോധിച്ചു

5 years ago

ഉയർന്ന COVID അണുബാധ നിരക്ക് ചൂണ്ടിക്കാട്ടി ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ ഇന്ത്യയിലേക്കും മറ്റ് ആറ് രാജ്യങ്ങളിലേക്കും പോകുന്നത് വിലക്കി. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ മന്ത്രാലയവും സംയുക്തമായി…

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കി

5 years ago

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ കര്‍ശന നിയന്ത്രണം നാളെ മുതല്‍ എല്ലാ ദിവസവും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.…

തിരുവനന്തപുരം മെഡി. കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

5 years ago

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരൻ മോഹനകുമാരനെ സസ്‌പെന്‍ഡ് ചെയ്തു.…

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍

5 years ago

തിരുവനന്തപുരം: സംസ്ഥാത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ ഈ നടപടി…

രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ നിർദേശം നൽകി സുപ്രീം കോടതി

5 years ago

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. "ഒരു ലോക്ക് ഡൗൺ…

കോവിഡ് ആശുപത്രിയിൽ ഓക്സിജന്റെ അഭാവം മൂലം 12 രോഗികൾ മരിച്ചു; മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധത്തിൽ

5 years ago

ഞായറാഴ്ച ബെംഗളൂരുവിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിലെ ജില്ലാ കോവിഡ് ആശുപത്രിയിൽ 24 രോഗികൾ മരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 12 ഓളം രോഗികൾ ഹോസ്പിറ്റലിന്റെ…

കൊച്ചുമക്കളെ കൊറോണ വൈറസ് ബാധിക്കുമെന്ന് ഭയന്ന് പ്രായമായ ദമ്പതികൾ ആത്മഹത്യ ചെയ്തു

5 years ago

പ്രായമായ ദമ്പതികൾ വൈറസ് ബാധിച്ചുവെന്ന് സംശയിച്ച് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. കൊച്ചുമക്കളെ ബാധിക്കുമെന്ന് ദമ്പതികൾ ഭയപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്. ശനിയാഴ്ച പഞ്ചജുട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…

അബുദാബിയിൽ എത്തുന്ന യാത്രക്കാർക്കും താമസക്കാർക്കുമായി ഹോം ക്വാറൻറൈൻ നിയമങ്ങൾ പുതുക്കുന്നു

5 years ago

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പറക്കുന്ന വാക്സിനേഷൻ യാത്രക്കാർ ഇപ്പോൾ 10 ന് പകരം അഞ്ച് ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും…