കുരുത്തോല പെരുന്നാൾ – ആരംഭിച്ചു

6 years ago

ജനപ്രിയമായ കോമഡി ഷോകൾ സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്റ്റേജ് ഷോകൾക്കും വേണ്ടി തിരക്കഥകൾ രചിക്കുകയും, മിമിക്രി രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും ചെയ്തിട്ടുള്ള, ഡി.കെ' ദിലീപ്…

ഗോഅയർ ‘സമ്മർ സെയിൽ’ പ്രഖ്യാപിച്ചു

6 years ago

മാർച്ച് 22 മുതൽ 26 വരെ ബുക്കിംഗ് കാലയളവോടെ ബജറ്റ് എയർലൈൻ ഗോഅയർ ഞായറാഴ്ച ‘സമ്മർ സെയിൽ’ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ…

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

6 years ago

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാനായിരുന്നില്ല. മലയാളത്തിന് 9 അവർഡുകൾ ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ…

യുഎഇ; കോവിഡ് വാക്‌സിൻ 16 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി വിപുലീകരിക്കുന്നു

6 years ago

സൗദി അറേബ്യയും അയൽരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഞായറാഴ്ച ആരോഗ്യ അധികൃതർ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 16 വയസുകഴിഞ്ഞ എല്ലാവർക്കും കോവിഡ്…

തീ പിടുത്ത സാധ്യത; തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്

6 years ago

കൊല്ലം: തീ പിടുത്ത സാധ്യതയുള്ളതിനാൽ തീവണ്ടികളിലെ എ സി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. രാത്രി 11 മണി…

കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

6 years ago

കോൺഗ്രസിലെ എല്ലാ പാർട്ടി പദവികളും രാജിവെച്ച് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി. സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുണ്ടെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു. ഒരുപാട് നാളുകളായി…

60 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ സിഡ്നി നേരിടുന്നു; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഓസ്‌ട്രേലിയ

6 years ago

സിഡ്‌നി: സിഡ്‌നിയുടെ പടിഞ്ഞാറ് ഭാഗത്തെ വെള്ളപ്പൊക്കബാധിത പ്രാന്തപ്രദേശങ്ങളിൽ നിന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ ഓസ്‌ട്രേലിയൻ അധികൃതർ പദ്ധതിയിടുന്നു. 60 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് ഒരുങ്ങുകയാണ്…

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

6 years ago

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ…

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു.ഡി.എഫ്

6 years ago

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു.ഡി.എഫ്. പെൻഷൻ വിഷയം ചർച്ച ചെയ്യുന്നതിനായി ആലുവയിലെ…

വിദേശികള്‍ക്ക് മൾട്ടിപ്ൾ എൻ‌ട്രി ടൂറിസ്റ്റ് വിസ നല്‍കുന്ന തീരുമാനത്തിന് യു‌എഇ മന്ത്രിസഭയുടെ അംഗീകാരം

6 years ago

വിദേശികള്‍ക്ക് മൾട്ടിപ്ൾ എൻ‌ട്രി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകാനുള്ള യുഎഇ മന്ത്രിസഭയുടെ തീരുമാനം പ്രവാസി കുടുംബങ്ങൾക്കും ബിസിനസ്സ് യാത്രക്കാർക്കും സന്തോഷ വാര്‍ത്തയാണ്. ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തെത്തുടർന്ന്…