ഓടിക്കൊണ്ടിരക്കുന്ന സ്‌കൂട്ടറില്‍ നിന്നും മൂര്‍ഖന്‍ തലപൊക്കി: യാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

6 years ago

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉരുവച്ചാലിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂളിന്റെ മുന്നില്‍ നിന്നും ഒരു കരിമൂര്‍ഖന്‍ ഫണമെടുത്ത് തലപ്പൊക്കിയതോടെ നാടകീയമായി യാത്രികര്‍ രക്ഷപ്പെട്ടു. ബേക്കറി ജീവനക്കാരായ…

ഇന്ത്യയില്‍ കൂടുതല്‍ നോട്ടുകള്‍നിരോധിച്ചേക്കുമെന്ന് ആര്‍.ബി.ഐ

6 years ago

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സുപ്രഭാതത്തിലായിരുന്നു 1000ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നരേന്ദ്രമോദി നിരോധിച്ചത്. അതിന് ശേഷമായിരുന്നു ഇന്ത്യയില്‍ 2000 ത്തിന്റെ പുതിയ ഒറ്റനോട്ടും പുതുക്കിയ 500, 200,…

5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക്ജോലി നല്‍കുന്ന സര്‍ക്കാര്‍ പോര്‍ട്ടല്‍ വരുന്നു

6 years ago

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വീണ്ടും. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കാവുന്ന കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍…

മുത്തൂറ്റ് കവര്‍ച്ച ഹോളിവുഡ് സിനിമാ രീതിയില്‍ നടത്തിയത് 22 കാരന്‍

6 years ago

ഹൈദരാബാദ്: തമിഴ്‌നാട്ടിലെ ഹോസൂരിലെ മൂത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ച് കൊള്ളയടിച്ചതിന് പിന്നില്‍ വെറും 22 വയസ്സുകാരനെന്ന് പോലീസ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള പ്ലാനിംഗിലാണ് ബ്രാഞ്ച് കൊള്ള പ്ലാന്‍…

ദക്ഷിണ; ശിവരാത്രി ഡാൻസ് കോമ്പറ്റിഷൻ 2021ലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു

6 years ago

ദക്ഷിണ uk's ശിവരാത്രി ഡാൻസ് കോമ്പറ്റിഷൻ 2021ലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു. മത്സരത്തിൽ രണ്ട് ഫോർമാറ്റുകളാണുള്ളത്, ഒന്ന് തീം അധിഷ്ഠിത ഭരതനാട്യം, മറ്റൊന്ന് സിനിമാറ്റിക് ഡാൻസ്. മത്സരത്തിൽ പങ്കെടുക്കാൻ…

കാട്ടാക്കടയിൽ ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പഴയ പേപ്പറുകൾക്കിടയിൽ 300 ലധികം ആധാറുകളും

6 years ago

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പഴയ പേപ്പറുകൾക്കിടയിൽ ആധാർ കാർഡുകളും ബാങ്ക് ഇൻഷുറൻസ് കമ്പനി രേഖകളും കണ്ടെത്തി. കരകുളത്ത് വിതരണം ചെയ്യാനെത്തിയ 300 ലധികം ആധാറുകളാണ് കണ്ടെത്തിയത്.…

സോളാര്‍ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കും

6 years ago

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. കേസ് സി.ബി.ഐ ഇനി അന്വേഷിക്കും. കേരള സംസ്ഥാന സര്‍ക്കാരിന്റെതാണ് ഈ തീരുമാനം. സോളാര്‍ കേസില്‍ പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് കേരള…

കാട്ടാന അക്രമണത്തില്‍ യുവതി മരിച്ചസംഭവം:റിസോര്‍ട്ട് അടച്ചുപൂട്ടി ; കളക്ടര്‍ സമഗ്ര അന്വേഷണം നടത്തുന്നു

6 years ago

കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും താമസക്കരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നുമുള്ള അടിസ്ഥാനത്തില്‍…

വ്യാജന്മാർ AIB അക്കൗണ്ട് ഉടമകളുടെ ഡാറ്റ ചോർത്താൻ സാധ്യത; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

6 years ago

അയർലണ്ട്: അടുത്ത ആഴ്ച്ചകളിൽ ഉപയോക്താക്കൾക്കെതിരായ ആക്രമണങ്ങളിൽ വൻ വർധനവുണ്ടാവുമെന്നതിനെത്തുടർന്ന് വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഗാർഡ അലൈഡ് ഐറിഷ് ബാങ്ക് (എഐബി) അക്കൗണ്ട് ഉടമകളോട് അഭ്യർത്ഥിച്ചു.…

വിനോദസഞ്ചാരത്തിന് വന്ന യുവതികാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു

6 years ago

വയനാട്: വിനോദ സഞ്ചാരത്തിന് വന്ന യുവതി കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റെ് കെട്ടി താമസിക്കുകയായിരുന്നു. പൊടുന്നനെ കാട്ടാന അക്രമിച്ച് കയറിയപ്പോള്‍ കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും…