പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചെന്നിത്തലയ്‌ക്ക്…

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിര്‍ത്തിവെക്കണമെന്ന് കര്‍ഷകര്‍

6 years ago

ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  കൂടുതല്‍ സംഘടനകളുടെയും മറ്റും കൂട്ടായ്മയില്‍ കര്‍ഷക സമരത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഇന്ന് സിന്‍ഹുവില്‍ കര്‍ഷക നേതാക്കള്‍…

മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചറിന് പ്രണാമം !!!

6 years ago

By: ഡയസ് ഇടിക്കുള(ചെയർമാൻ, തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്)    മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രിയും, പ്രകൃതി സംരക്ഷണ സമരങ്ങളുടെ മുന്നണി പോരാളിയും, നിരാലംബരുടെ കാവലാളും, ഗാന്ധിയൻ ചിന്തകൾ ജീവിതത്തിൽ സ്വാംശീകരിച്ച പ്രീയപ്പെട്ട…

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍…

250 ദിവസത്തിന് ശേഷം തായ്‌വാനില്‍ വിണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു

6 years ago

തായ്‌വാന്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ തായ്‌വാന്‍ ശക്തമായ പ്രതിരോധന നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഫലമായി തായ്‌വാനിന്‍ കഴിഞ്ഞ 250 ദിവസങ്ങളായി പുതിയ കോവിഡ് രോഗമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.…

അഭയ കേസില്‍ പ്രതികളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റ‌ർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

6 years ago

തിരുവനന്തപുരം: അഭയ കേസില്‍ പ്രതികളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റ‌ർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. രണ്ട് പ്രതികൾക്ക് അഞ്ച്…

പ്രശസ്ത കവയിത്രിയും സാമൂഹികപ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു

6 years ago

തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും സാമൂഹികപ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ 10.50ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന സുഗതകുമാരി തിരുവനന്തപുരം…

സിറിയയിലെ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ

6 years ago

തൃശൂർ: സംസ്ഥാനത്ത് ഏഴ് ഇടത്ത് ഇന്നലെ എൻഐഎയുടെ റെയ്ഡ് നടത്തി. സിറിയ ആസ്ഥാനമായ ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ യുടെ…

പാകിസ്ഥാൻ ജനതയ്‌ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തി; ഭാരത് റിപ്പബ്ലിക്കിന് ലണ്ടനില്‍ 19 ലക്ഷം പിഴ

6 years ago

ന്യൂഡൽഹി: കഴിഞ്ഞ വർഷം പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പാകിസ്ഥാൻ ജനതയ്‌ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് റിപ്പബ്ലിക് ടിവിയുടെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതത്തിന് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റി…

തരൂര്‍ മുഖ്യമന്ത്രിയായാല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പ് – പ്രതാപ്‌പോത്തന്‍

6 years ago

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരട്ടെ എങ്കില്‍ കോണ്‍ഗ്രസിന് മികച്ച വിജയം ലഭിക്കുമെന്ന് നടന്‍ പ്രതാപ് പോത്തന്‍. മികച്ച ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ…