തരംഗമാകാൻ DJ DARSHAN- BHAVZEE എത്തുന്നു; ‘BOLLYWOOD SINGLES NIGHT’ ശനിയാഴ്ച

10 months ago

AfterLYF സംഘടിപ്പിക്കുന്ന 'ബോളിവുഡ് സിംഗിൾസ് നൈറ്റ്' ഫെബ്രുവരി 8, ശനിയാഴ്ച ഡബ്ലിനിൽ അരങ്ങേറും. ട്രാഫിക് ലൈറ്റ് തീമിലാണ് സംഗീത നിശ ഒരുക്കിയിരിക്കുന്നത്. ട്രാഫിക് ലൈറ്റ് തീം സിംഗിൾസ്…

മാർ സ്ലീവാ മെഡിസിറ്റിയേയും രൂപതയെയും കളങ്കപ്പെടുത്താൻ ശ്രമം; ആരോപണങ്ങൾ അടിസ്ഥാന രഹിതം

10 months ago

പാലാ: പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ ജസ്റ്റിൻ തോമസ്…

രമേശ് ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് അവതാരകൻ; പരിഹാസവുമായി മുഖ്യമന്ത്രി

10 months ago

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു§9)42)#) പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന്…

അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ത്യയിലെത്തി

10 months ago

ചണ്ഡീഗഡ് : അമേരിക്കയിൽ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്‌ജി അന്തർദേശീയ…

അയർലണ്ടിൽ ജോലി ഒഴിവുകൾ കുറയുന്നു; ഒഴിവുകളുടെ എണ്ണം 9 ശതമാനം കുറഞ്ഞു

10 months ago

2024 ലെ നാലാം പാദത്തിൽ IrishJobs എന്ന നിയമന പ്ലാറ്റ്‌ഫോമിലെ പുതിയ ജോലി ഒഴിവുകളുടെ എണ്ണം 9 ശതമാനം കുറഞ്ഞു. ഐറിഷ് ജോബ്‌സിന്റെ ഏറ്റവും പുതിയ ജോബ്സ്…

ഡൊമസ്റ്റിക്ക് സ്റ്റാമ്പ് വില 25 സെന്റ് വർദ്ധിപ്പിച്ച് An Post

10 months ago

ഈ മാസം അവസാനം സ്റ്റാൻഡേർഡ് സ്റ്റാമ്പിന്റെ വില 25 സെന്റ് വർദ്ധിച്ച് €1.65 ആകുമെന്ന് An Post പ്രഖ്യാപിച്ചു.ഫെബ്രുവരി 27 മുതൽ വ്യക്തിഗത ഉപഭോക്താക്കൾക്കും മാർച്ച് 1…

സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു

10 months ago

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടതായി പൊലീസ്. അക്രമി അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് രാജ്യ തലസ്ഥാനമായ സ്റ്റോക്ഹോമിൽ നിന്ന് 200…

500,000-ത്തിലധികം ആളുകൾക്ക് നികുതി റീഫണ്ട് നഷ്ടമാകും

10 months ago

റവന്യൂ കമ്മീഷണർമാരുടെ കണക്കുകൾ പ്രകാരം അര ദശലക്ഷത്തിലധികം ആളുകൾക്ക് നികുതി റീഫണ്ടുകൾ നഷ്ടപ്പെടും. 2024-ൽ ഏകദേശം €389 മില്യൺ നികുതി അധികമായി അടച്ചിരിക്കുന്നു. നികുതിദായകർ പണം തിരികെ…

സർക്കീട്ട് ടീസർ പ്രകാശനം ചെയ്തു

10 months ago

മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക്…

അയർലണ്ടിൽ സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം നിരക്ക് വർദ്ധിച്ചു

10 months ago

അയർലണ്ടിൽ സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം മൂലമുള്ള മരണങ്ങളുടെ എണ്ണം വർദ്ധിച്ചതായി പുതിയ ഡാറ്റ കണ്ടെത്തി. ഈ വർഷത്തെ ദേശീയ പീഡിയാട്രിക് മരണ രജിസ്റ്ററിലെ താൽക്കാലിക കണക്കുകൾ…