ടെക്‌സസിൽ തണുത്തുറഞ്ഞ താപനിലയിൽ നായ്ക്കളെ ഉപേക്ഷിച്ച സ്ത്രീ അറസ്റ്റിൽ

10 months ago

ഡാളസ് (ടെക്‌സസ്‌): വാൻ സാൻഡ് കൗണ്ടിയിലെ ഒരു വീട്ടിൽ മരവിച്ച അവസ്ഥയിൽ  രണ്ട് നായ്ക്കളെ  ഉപേക്ഷിച്ച സ്ത്രീയെ(കാത്‌ലീൻ മേരി കർട്ടിസ്) അറസ്റ്റ് ചെയ്തു. ബുധനാഴ്ച, കാത്‌ലീൻ മേരി…

“ഞാൻ അവനെ കൊന്നു”: സ്ട്രാഫോർഡ് സ്ത്രീക്കെതിരെ രണ്ടാം ഡിഗ്രി ചുമത്തി പോലീസ്

10 months ago

സ്ട്രാഫോർഡ്(മിസോറി):ചൊവ്വാഴ്ച പുലർച്ചെ 43 കാരനായ ഡസ്റ്റിൻ റോബർട്ട്സിനെ വെടിവച്ചു കൊന്ന കേസിൽ പ്രതിയായ സ്ട്രാഫോർഡിലെ 43 കാരിയായ കാർലി റോബർട്ട്സിനെ അറസ്റ്റ് ചെയ്തതായി ഗ്രീൻ കൗണ്ടി ഷെരീഫ്…

കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വ്യോമ ദുരന്തത്തിൽ ആരും  രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

10 months ago

ആർലിംഗ്ടൺ(വിർജീനിയ) :ഒരു സൈനിക ഹെലികോപ്റ്ററും ഒരു ജെറ്റ്‌ലൈനറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിമാനങ്ങളിലുണ്ടായിരുന്ന 67 പേരും മരിച്ചതായി വ്യാഴാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. കാൽ നൂറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും…

സാഹസം ചിത്രീകരണം ആരംഭിച്ചു

10 months ago

ഐ.ടി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു. 21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ…

Fr. സേവ്യർ ഖാൻ വട്ടായിലും Fr. ഷൈജു നടുവത്താനിയിലും ചേർന്ന് നയിക്കുന്ന ‘അഭിഷേകാഗ്നി’ Residential Retreat അയർലണ്ടിലെ county Clare ലെ Ennis ൽ

10 months ago

പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM) ന്റെ സ്ഥാപക ഡയറക്ടറുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെയും ഫാ. ഷൈജു നടുവത്താനിയുടെയും (AFCM UK)…

അയർലണ്ടിലേക്ക് Spouse Visa ലഭിക്കാൻ കാലതാമസം; പ്രശ്നപരിഹാരത്തിനായി മേയർ ബേബി പെരേപാടൻ ജസ്റ്റിസ് മിനിസ്റ്റേഴ്സിനെ കാണുന്നു

10 months ago

അയർലണ്ടിൽ വന്നതിനുശേഷം ഫാമിലിയെ നാട്ടിൽ നിന്നും കൊണ്ടുവരാനായി കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ട് . വാർഷിക വരുമാനം 30,000 യൂറോക്കു മുകളിലുള്ളവർക്കാണ് ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുക. എന്നാൽ ആവശ്യമായ…

കാർലോ കാർ അപകടം; രണ്ട് ഇന്ത്യക്കാർ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

10 months ago

വെള്ളിയാഴ്ച പുലർച്ചെ കാർലോയിലുണ്ടായ കാർ അപകടത്തിൽ ഇന്ത്യക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ സുരേഷ് ചൗദരി, ചിത്തോറി ഭാർഗവ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.15 ഓടെ…

ഡബ്ലിനിൽ ഷോപ്പിംഗ് സെൻ്ററിന് പുറത്ത് പാർക്ക് ചെയ്ത കാറിൽ മൃതദേഹം കണ്ടെത്തി

10 months ago

ഡബ്ലിനിലെ പാമർസ്റ്റൗൺ ഷോപ്പിംഗ് സെൻ്ററിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.കെന്നൽസ്ഫോർട്ട് റോഡിലെ പാർക്കിംഗ് സ്ഥലത്ത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ആളെ മരിച്ച നിലയിൽ…

അനധികൃത പാർക്കിംഗ്: ഡബ്ലിനിൽ 20 പാർക്കിംഗ് ബ്ലാക്ക്‌സ്‌പോട്ടുകൾ

10 months ago

ഡബ്ലിൻ നഗരത്തിലെ അനധികൃത പാർക്കിങ്ങിൻ്റെ പ്രധാന ബ്ലാക്ക്‌സ്‌പോട്ടായി Merrion Square South. തെരുവിൽ 704 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഡബ്ലിൻ നഗരത്തിനുള്ളിൽ ക്ലാമ്പ് ചെയ്ത മൊത്തം…

മണ്ണിനല്ല… മനുഷ്യനാണ് വില.. 78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ

10 months ago

78 സെൻ്റ് ഭൂമി സാധുക്കൾക്ക് വീട് നിർമ്മാണത്തിന് സൗജന്യമായി നൽകി പ്രവാസി മാതൃകയായി. ഉഴവൂർ സ്വദേശിയായ കിഴക്കേകുറ്റ് ചാക്കോച്ചനാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബർക്ക് വീട് നിർമ്മാണത്തിന് ഭൂമി…