ദില്ലി: ഒടുവിൽ സത്യം തെളിഞ്ഞെന്ന് 1992-ൽ ബാബ്റി മസ്ജിദ് തകർത്ത കേസിൽ ലഖ്‍നൗ കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും…
ചെന്നൈ: അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍, കൊവിഡ് കാലത്ത് പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് തമിഴ് സിനിമാ സംവിധായകര്‍. സുഹാസിനി മണിരത്‌നം, സുധാകൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍,…
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതികളാകും. കമ്മീഷൻ തുക നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലാണിത്. സ്വപ്നയെ സിബിഐ ഐ ജയിലിൽ …
കൊല്‍ക്കത്ത: സിനിമാ താരങ്ങള്‍ എം.പി.യായി മത്സരിക്കുമ്പോള്‍ ജയിച്ചുകഴിഞ്ഞാലും ചിലപ്പോള്‍ അവര്‍ പല വേഷങ്ങളും ഇട്ടെന്നിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യും സിനിമാ താരവുമായ നുസ്രത്ത് ജഹാനാണ് ഇപ്പോള്‍ പുലിവാലു…
ലക്‌നൗ: അയോധ്യ ബാബറി മസ്ജിദ് തകര്‍ത്ത പ്രത്യേക സി.ബി.ഐ കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞു. 28 വര്‍ഷത്തോളം പഴക്കമുള്ള ഈ കേസിലെ എല്ലാ പ്രതികളെയും കോടതി…
ഡബ്ലിന്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡബ്ലിന്‍ പോസ്റ്റല്‍ വിഭാഗം താല്‍ക്കാലിക ക്രിസ്തുമസ് ജോലിക്കാരെ നിയമിക്കുന്നു. ഡബ്ലിന്‍ മെയില്‍ സെന്ററിലും പാര്‍സല്‍ ഹബ് വിഭാഗത്തിലുമായിട്ടാണ് ജോലി. മണിക്കൂറിന് 14.50 യൂറോ…
അബുദാബി: യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും. 2022-2023 വര്‍ഷത്തേക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്. യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ്…
റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തുനായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൗദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൗദിയില്‍…
അബുദാബി: ഐപിഎല്ലിലേക്ക് മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മിന്നും വിജയവമായുള്ള തിരിച്ചുവരവ്... ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ആദ്യജയമാണ് ഇത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.…