‘ഉള്ളി’ വീണ്ടും താരമാവുന്നു

6 years ago

ന്യൂഡല്‍ഹി: ഇടക്കാലത്ത് ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്ന് മാര്‍ക്കറ്റിനെ ഞെട്ടിച്ചിരുന്നു. അന്ന് ഉള്ളിവച്ചുള്ള ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ പുതിയ…

വീണ്ടും വര്‍ഗ്ഗീയ ക്രൂരത: ജോര്‍ജ്ജിയയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു

6 years ago

ജോര്‍ജ്ജിയ: കറുത്ത വര്‍ഗ്ഗക്കാരനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി പുറത്തു വന്നതിന് തൊട്ടുപിന്നാലെ മര്‍ദ്ദിച്ച പോലീസുകാരനെ ജോര്‍ജ്ജിയയിലെ പോലീസ് ചീഫ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പോലീസുകാരനായ വെള്ളക്കാരന്‍…

സൈനികര്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് മോദി

6 years ago

ന്യൂഡല്‍ഹി: രാജ്യ സുരക്ഷയ്്ക്ക് തങ്ങളുടെ ജീവന്‍പോലും പണയം വച്ചുകൊണ്ട് ദിവസങ്ങളോളം അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ ഓരോ ജവാന്മാരും. അവര്‍ക്ക് രാജ്യം അര്‍ഹിക്കുന്ന രീതിയില്‍ പാര്‍ലമെന്റിന്റെ ഇരു…

ലോക്ഡൗണ്‍: ഡബ്ലിന്‍ പൊതുഗതാഗതം പതിന്മടങ്ങായി കുറഞ്ഞു

6 years ago

ഡബ്ലിന്‍: ലോക്ഡൗണും കോവിഡും അയര്‍ലണ്ടിലെ പൊതുഗതഗാഗതത്തെ കാര്യമായി ബാധിച്ചുവെന്ന് വേണം പറയാന്‍. തലസ്ഥാനമായ ഡബ്ലിനില്‍ മുന്‍പത്തേക്കാള്‍ എത്രയോ മടങ്ങ് പൊതുഗതാഗാതം കുറഞ്ഞു.ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് കോവിഡ്…

30 എം.പി. മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

6 years ago

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കോവിഡ് പിടിമുറുക്കുമോ എന്ന സംശയം ഉണര്‍ത്തുന്ന രീതിയിലാണ് ഇന്നത്തെ കോവിഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍ പുറത്തു വന്നത്. വാര്‍ത്തയില്‍ ഇന്ത്യന്‍ ഭരണവിഭാഗം ആശങ്ക…

അയർലണ്ടിലെ ആദിൽ അൻസാർ പാടിയ “വെണ്മണിയെ “എന്ന് തുടങ്ങുന്ന തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

6 years ago

അയർലണ്ടിൽ നിന്നുള്ള ആദിൽ അൻസാർ പാടിയ "വെണ്മണിയെ "എന്ന് തുടങ്ങുന്ന തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക്…

2024 അവസാനം മാത്രമെ കോവിഡ് വാക്‌സിന്‍ ലഭ്യമാവുകയൂള്ളൂ-സെറം

6 years ago

പൂന: കോവിഡ് വാക്‌സിനേഷന് ലോകം മുഴുവന്‍ പ്രത്യേകിച്ച് ഇന്ത്യന്‍ ജനത മുഴുവന്‍ കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ എല്ലാവരുടെയും ഏക പ്രതീക്ഷയാണ് പൂനയിലെ ഇന്ത്യയിലെ വാക്‌സിനേഷന്‍ നിര്‍മ്മാണ കമ്പനി…

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 2436 പേര്‍ക്കാണ് രോഗബാധ. 212 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64…

യു.എ.ഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ വിവരം എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

6 years ago

ദുബായ്: യു.എ.ഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം വിവരം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. മോര്‍ച്ചറികളില്‍ നിന്നും മൃതദേഹം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിതെന്ന് അധികൃതര്‍…

ലൈഫ് മിഷൻ തട്ടിപ്പ് കേസ്; മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് കെ.സുരേന്ദ്രൻ

6 years ago

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഭരണത്തിൻ്റെ തണലിൽ കുടുംബം അഴിമതി നടത്തുമ്പോൾ രാജിവെച്ച്…