മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു

6 years ago

കൊച്ചി: ഏറെ നാളുകളായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉൾപ്പെട്ടിരുന്ന മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും വിവാദത്തിനും വിരാമമായി. ഇന്നലെ മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം സംബന്ധിച്ച് കസ്റ്റംസ്…

മലയാളി ക്രിക്കറ്റ് താരം മരിച്ച നിലയില്‍

6 years ago

അജ്മാന്‍: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ഇരുപത്തിയാറു വയസ് മാത്രം പ്രായമുള്ള ശ്രീലാലാണ് താമസസ്ഥലത്ത്…

കർഷകബില്ലുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളിൽ വീഴരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി

6 years ago

ന്യൂഡൽഹി: കർഷകബില്ലുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളിൽ വീഴരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ ചരിത്ര സംഭവമാണെന്നും ഇത്​ കർഷകർക്ക്​ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ പ്രസംഗത്തിലാണ്​ മോദി…

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി

6 years ago

മുംബൈ: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി. തങ്ങള്‍ തിരിച്ചെത്തിയെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പേടിഎം തന്നെ അറിയിച്ചു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍…

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

6 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355,…

കോവിഡ് 19; മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്

6 years ago

കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്. എന്‍ജിനീയര്‍മാരും…

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗൂഢാലോചന പുറത്ത് വരാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ഉന്നതരെയും ചോദ്യം ചെയ്യും; എന്‍ഐഎ

6 years ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്രചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ ഗൂഢാലോചന പുറത്ത് വരാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ഉന്നതരെയും ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ. വിദേശത്ത് ഉള്‍പ്പടെ അന്വേഷണം നടത്തണമെന്നും ഫൈസല്‍ ഫരീദിനെതിരെ…

ഡബ്ലിനില്‍ കോവിഡ് നിയന്ത്രണം മൂന്നാം ഘട്ടത്തിലേക്ക്: പൊതുവായ സൗകര്യങ്ങള്‍ എല്ലാം കുറയും

6 years ago

ഡബ്ലിന്‍: കോവിഡ് പ്രതിസന്ധി ദിവസവും കൂടുതലായി വരുന്ന ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. നഗരത്തില്‍ മൂന്നാംഘട്ട നിയന്ത്രണ പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാവും. അധികം താമസിയാതെ ഡബ്ലിനിലെ വിവാഹങ്ങള്‍,…

കര്‍ഷക ബില്‍; ഉത്തരേന്ത്യയില്‍ പ്രതിഷേധം കനക്കുന്നു

6 years ago

അമൃത്സര്‍: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനക്കുന്നു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് നേരിട്ട് ഇറങ്ങിയിട്ടുണ്ട്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ്…

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു!!

6 years ago

ന്യൂദല്‍ഹി: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്.…