എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

6 years ago

വാഷിംഗ്ടണ്‍: യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് മാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘സ്നോഡന്റെ…

ഓൺലൈൻ ക്വിസ് മത്സരവുമായി ക്രാന്തി

6 years ago

ക്രാന്തിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 7 മുതൽ  ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. വാട്സ്ആപ്പ് വഴി ആണ് മത്സരം നടത്തുന്നത്. പൊതുവിജ്ഞാനം (general knowledge)…

ഇന്ത്യ-നേപ്പാള്‍ തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നു

6 years ago

ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നു. സ്വാത്രന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ വിളിച്ചതോടെയാണ്  ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സംഘര്‍ഷത്തിലെ മഞ്ഞുരുകിയത്. ഇരു രാജ്യങ്ങളും…

കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ മാസിക

6 years ago

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ മാസികയായ ന്യൂസ്…

ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിൽ ആശംസകളുമായി അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ

6 years ago

വാഷിംഗ്ടൺ: ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിൽ ആശംസകളുമായി അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചു കൊണ്ടാണ് ആഗോളതലത്തിൽ സംഘടിപ്പിച്ച വിർച്വൽ ആഘോഷച്ചടങ്ങിൽ…

കൊറോണ വാക്സിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക-ശാസ്ത്രീയ വിവരങ്ങള്‍ തിങ്കളാഴ്ച വെളിപ്പെടുത്തുമെന്നു റഷ്യ

6 years ago

രജിസ്റ്റര്‍ ചെയ്ത് പരീക്ഷണം ആരംഭിച്ച കൊറോണ വാക്സിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക-ശാസ്ത്രീയ വിവരങ്ങള്‍ തിങ്കളാഴ്ച വെളിപ്പെടുത്തുമെന്നു റഷ്യ. പുതിയ COVID 19 വാക്സിനിലെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വരും…

വ്ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശിച്ച അടിയന്തര ഇറാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

6 years ago

മോസ്‌കോ: റഷ്യന്‍ നേതാവ് വ്ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശിച്ച അടിയന്തര ഇറാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ വിളിച്ച ഉച്ചകോടിയില്‍ താന്‍ പങ്കെടുക്കാന്‍ സാധ്യതതയില്ലെന്ന്…

പൂജപ്പുര ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

6 years ago

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണത്തടവുകാരനായ മണികണ്ഠനാണ് മരിച്ചത്. നാല് ദിവസം മുന്‍പാണ് മണികണ്ഠന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ…

സൗദിയില്‍ കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 613 ആയെന്ന് ഇന്ത്യന്‍ അംബാസിഡര്‍

6 years ago

സൗദി: സൗദിയില്‍ കോവിഡ്-19  ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 613 ആയെന്ന് ഇന്ത്യന്‍ അംബാസിഡര്‍. 613 പേര്‍ ഇതുവരെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്…

ഉത്തർപ്രദേശില്‍ 13കാരിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

6 years ago

ലക്നൗ: ഉത്തർപ്രദേശില്‍ 13കാരിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലാഖിംപൂർഖേരി ജില്ലയിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ്…