ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വിൻഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ്…
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മൂന്ന് പ്രതികളെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, മൂവാറ്റുപുഴ സ്വദേശി ജലാൽ, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരെയാണ്…
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകം ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ പുതിയ നിബന്ധനകള്‍ കൊണ്ടു വന്ന് തുര്‍ക്കി അധികൃതര്‍. ഹാഗിയ സോഫിയക്കുള്ളിലെ ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ നിലനിര്‍ത്തും.…
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ മുസ്‌ലിം ലീഗ് ബന്ധം അന്വേഷിക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. റമീസ്…
ലണ്ടൻ: ബ്രിട്ടനിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ (59) അന്തരിച്ചു. ഇംഗ്ലണ്ടിലെ ഹണ്ടിംങ്ടണിലുള്ള വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഹിഞ്ചിംങ് ബ്രൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റായിരുന്നു.…
വാല്‍നട്ട് ഒരു സൂപ്പര്‍ഫുഡ്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ പരിപ്പ് ധാരാളം പോഷകങ്ങളാല്‍ സമൃദ്ധമാണ്, അവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ വിവിധ…
കൊച്ചി: സമ്പർക്ക വ്യാപനം കുതിച്ചുയർന്നതോടൊപ്പം ആശങ്കയായി സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ ആകെ എണ്ണം 37 ആയി. 11 ജില്ലകളിലും…
വാഷിംഗ്ടൺ: ഹോങ്കോങ്ങിന് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തുകളഞ്ഞു അമേരിക്ക. പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ചൈനക്കെതിരെയുള്ള നിലപാട് ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക എന്ന്…
LICയുടെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള പ്രത്യേക പ്ലാനാണ് LIC ആധാർ ശില. സ്ത്രീകളുടെ പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കുന്ന മികച്ച ഒരു പോളിസിയാണിത്. പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ…
ന്യയോര്‍ക്ക്: രാജ്യത്ത് ഓണ്‍ലൈനിന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും ആശ്രയിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി നിഷേധിക്കുന്ന നടപടിയില്‍ നിന്നും പിന്‍മാറി ട്രംപ് സര്‍ക്കാര്‍. തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി…