2036 വരെ പുടിന് തുടര്‍ന്നും റഷ്യ ഭരിക്കാന്‍ അനുമതി; ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന വോട്ടെടുപ്പില്‍ അംഗീകാരം

6 years ago

ഏകാധിപതി എന്ന നിലയില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. 2036 വരെ പുടിന് തുടര്‍ന്നും ഭരിക്കാന്‍ അനുമതി നല്‍കുന്ന സുപ്രധാന ഭരണഘടനാ ഭേദഗതിക്ക്…

ചൊവ്വയിലേക്കുള്ള യുഎഇയുടെ അഭിമാനക്കുതിപ്പിന് ഇനി ദിവസങ്ങൾ മാത്രം

6 years ago

ദുബായ്: ചൊവ്വയിലേക്കുള്ള യുഎഇയുടെ അഭിമാനക്കുതിപ്പിന് ഇനി ദിവസങ്ങൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് 15നു പുലർച്ചെ 12.51നാണ് പേടകം കുതിച്ചുയരുക. വിക്ഷേപണത്തറയും അനുബന്ധ സംവിധാനങ്ങളും…

സ്പാനിഷ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ലയണൽ നേടിയ പെനാൽറ്റി ഗോൾ പുതിയൊരു ചരിത്രമെഴുതി

6 years ago

സ്പാനിഷ് ലീഗിൽ കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ലയണൽ നേടിയ പെനാൽറ്റി ഗോൾ പുതിയൊരു ചരിത്രമെഴുതി. ക്ലബിനും രാജ്യത്തിനുമായി മെസി നേടുന്ന എഴുന്നൂറാമത്തെ ഗോളായിരുന്നു അത്. 17-ാം…

ആൻജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാൽവിൽ ഒടിഞ്ഞു കയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

6 years ago

ആലപ്പുഴ: ആൻജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാൽവിൽ ഒടിഞ്ഞു കയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ്…

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിംഗര്‍ അന്തരിച്ചു

6 years ago

ബര്‍ലിന്‍: ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിംഗര്‍ (96) അന്തരിച്ചു. ബുധനാഴ്ച രാവിലെ പ്രദേശിക സമയം 11:10 ഓടെ ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗിലായിരുന്നു അന്ത്യം. സഹോദരന്‍റെ ആരോഗ്യനില…

ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റു

6 years ago

ബെംഗളുരു: ഒടുവില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റു. കോണ്‍ഗ്രസ്‌ പാര്‍ട്ടി സംസ്ഥാനത്ത് രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളില്‍…

കോവിഡ്മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടുന്നു

6 years ago

ലണ്ടൻ: കോവിഡ്മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടിവരികയാണ്. ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വൻകിട കമ്പനികളും ദിവസവും പുറത്തുവിടുന്നത്.…

ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു

6 years ago

ന്യൂസിലന്‍ഡ്: ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു. പ്രധാനമന്ത്രി ജസീന്ത അര്‍ഡേണിന് അദ്ദേഹം രാജിക്കത്ത് നല്‍കി. മന്ത്രിയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി, ക്രിസ് ഹിപ്കിന്‍സിനെ പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കുകയും…

ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ചൈനീസ് കമ്പനിയുടെ നഷ്ടം 45,297 കോടി രൂപ

6 years ago

ബീജിങ്: ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ കനത്ത പ്രഹരമേറ്റത് ടിക് ടോക്, ഹലോ ആപ്പുകളുടെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്. ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ബൈറ്റ്…

ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന എഴ് സ്ഥലങ്ങളില്‍ ആറില്‍ നിന്നും സേനാ പിന്മാറ്റം നടത്തുന്നതിന് പ്രാഥമിക രൂപരേഖയായി

6 years ago

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന എഴ് സ്ഥലങ്ങളില്‍ ആറില്‍ നിന്നും സേനാ പിന്മാറ്റം നടത്തുന്നതിന് പ്രാഥമിക രൂപരേഖയായി. ചൈനീസ്‌ സേനയുടെ പിന്മാറ്റം പൂര്‍ണ്ണമായി എന്ന്…