ബീജിങ്: ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും ഇല്ലെന്നും മാറ്റിമറിച്ച് പറയുന്ന ചൈനയുടെ തന്ത്രങ്ങൾക്ക് വൻ തിരിച്ചടി. ഇപ്പോഴിതാ കൊല്ലപ്പെട്ട സൈനികർക്ക് അർഹമായ ആദരവ് ലഭിച്ചിട്ടില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയത്തോടെയാണ്…
കൊച്ചി: സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ജൂലൈ 22 ന് മുന്‍പ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും യൂണിയന്‍ പ്രതിനിധികളെയും…
കൊച്ചി: അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്. അങ്കണവാടി ടീച്ചര്‍മാരാണ് കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. അങ്കണവാടി വര്‍ക്കേഴ്‌സ്…
ന്യൂഡല്‍ഹി: രാജ്യത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത് ജൂലായ് 15 വരെ നീട്ടി. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലതിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ഈ നടപടി.…
കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സ്ത്രീയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. പരിശോധന നടത്തിയ ഡോക്ടർമാർ തന്നെ സംഭവം അറിഞ്ഞപ്പോൾ ഞെട്ടി കാരണം പരിശോധന നടത്തിയപ്പോള്‍ റിപ്പോർട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21…
ലോകചരിത്രത്തിൽ ആദ്യമായി ഒരു റോബോട്ട് സിനിമയിൽ നായികയായി അഭിനയിക്കാൻ പോകുന്നു. ജപ്പാൻ ശാസ്ത്രഞ്ജർ നിർമിച്ച റോബോട്ട് എറിക്കയാണ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലും റോബോട്ടിന്റെ വേഷം…
ന്യുഡൽഹി: ഇപിഎഫിന്റെ പലിശ 2020 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിരുന്ന 8.5 ശതമാനത്തിൽ നിന്നും കുറച്ചേക്കുമെന്ന് റിപ്പോർട്ട്. നിക്ഷേപത്തിൽ ലഭിച്ച ആദായത്തിൽ കുറവ് വന്നുവെന്നും കൂടാതെ കഴിഞ്ഞ മാസങ്ങളിൽ…
കൊടുത്തൂവ എന്നാണു ഇതിനെ അറിയപ്പെടുന്നത് എന്നാലും മലബാര്‍ മേഖലയില്‍ ഇതിനെ ചൊറിയാന്‍ ഇല എന്നാണു വിളിക്കാറുള്ളത് കാരണം മറ്റൊന്നുമല്ല തൊട്ടുകഴിഞ്ഞാല്‍ നമ്മുടെ കയ്യില്‍ ചൊറിച്ചില്‍ അനുഭവപ്പെടും ഇത്…
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നത്. യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ദേശീയദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്നാണ് ബിജെപി…