ഇന്ത്യയും ചൈനയും കൊവിഡ് പരിശോധന കൃത്യമായി നടത്തുന്നില്ലെന്ന പുതിയ ആരോപണവുമായി ട്രംപ്

6 years ago

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മറ്റ് രാജ്യങ്ങളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് രോഗികള്‍ ഇല്ലാത്തതുകൊണ്ടല്ല, കൂടുതല്‍ ആളുകളില്‍ പരിശോധന നടത്താത്തതുകൊണ്ടാണ്…

36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ്

6 years ago

കാസർഗോഡ്: 36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ്.  കാസർഗോഡ് കോടികൾ ചിലവുവരുന്ന സൗരോര്‍ജ്ജ പദ്ധതിയാണ് പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ വേണ്ടി പ്രത്യേക സംരക്ഷണമൊരുക്കി…

കഠിനംകുളം കൂട്ടബലാത്സംഗക്കേസ്; നെഞ്ചിൽ പിടിച്ചു തള്ളി, കരഞ്ഞപ്പോൾ മുഖത്തടിച്ചു; അഞ്ചു വയസുകാരൻ്റെ മൊഴി

6 years ago

കഠിനംകുളം കൂട്ടബലാത്സംഗക്കേസിൽ 5 വയസുകാരൻ മകൻ്റെ മൊഴി നിർണ്ണായകമാകുന്നു. അമ്മയെ ഉപദ്രവിക്കുന്നത് താൻ കണ്ടുവെന്നും തടയാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലൊരാൾ നെഞ്ചിൽ പിടിച്ചു തള്ളി, കരയാൻ തുടങ്ങിയപ്പോൾ മുഖത്തടിച്ചു…

വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം നല്‍കി മേയര്‍

6 years ago

വാഷിംഗ്ടണ്‍: ‘ബ്രിയോണ ടെയ്‌ലര്‍, നിന്റെ ജന്മദിനത്തില്‍ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം’ വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം…

ജോര്‍ജിയയുടെ ഉള്‍നാട്ടില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു

6 years ago

തിബ്‌ലിസി: ജോര്‍ജിയയുടെ ഉള്‍നാട്ടില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ഉള്‍പ്പെടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യാനയിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. അറ്റ്‌ലാന്റയുടെ…

ഭാരതീയ ജനതാ പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തൻ്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ‘ബിജെപി’യെ നീക്കം ചെയ്തു

6 years ago

ഭാരതീയ ജനതാ പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തൻ്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ‘ബിജെപി’യെ  നീക്കം ചെയ്തു. പാർട്ടിക്കകത്തുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് അഭ്യുഹങ്ങൾ. മധ്യപ്രദേശ്…

മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി അടച്ചു

6 years ago

ചെന്നൈ: മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി അടച്ചു. ജൂണ്‍ 30 വരെയാണ് കോടതി അടച്ചത്. കേസുകള്‍ ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കാനാണ്…

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് കൊവിഡ് ഇല്ല

6 years ago

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് കൊവിഡ് ഇല്ല. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറത്തെത്തിയ 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ…

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ

6 years ago

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിച്ചു. തൃശൂര്‍ ചാവക്കാട് തൊട്ടാപ്പ് ആറാകടവില്‍ എ.എ. ആസിഫ് (22),…

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

6 years ago

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കോയമ്പത്തൂരില്‍ നിന്നും മലപ്പുറത്തെത്തിയ കുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന്…