ഇറ്റലി: റോമിലെ ടൈബർ നദിയിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങാനുണ്ടായ കാരണം, നിരോധിച്ച കീടനാശിനികളാണെന്ന് സൂചന. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെങ്കിലും നദിയിൽ ആരെങ്കിലും ബോധപൂർവം വിഷപദാർഥങ്ങൾ…
കാഠ്മണ്ഡു: നേപ്പാള്‍ പൊലീസിന്റെ വെടിവെപ്പില്‍ ഇന്ത്യന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം തുടരവെ നേപ്പാളില്‍ ഇന്ന് ഭൂപടമാറ്റത്തിന് വോട്ടെടുപ്പ് നടക്കും. ഇന്ത്യയുമായുള്ള അതിര്‍ത്തി പുനര്‍നിര്‍വചിച്ച് ഇറക്കിയ ഭൂപടത്തിന് അംഗീകാരം…
വയനാട്: പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്... വെറും 10 മാസം കൊണ്ടാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഒരു പുതിയ ഗ്രാമംതന്നെ കെട്ടിപ്പടുത്തത്. 25 കുടുംബങ്ങളാണ് ഇവിടെ താമസത്തിനെത്തുക..... ഓരോ…
1. കുടവന്റെ ഇല അരച്ച് നിത്യേന കഴിക്കുക. 2. ബദാം പരിപ്പ് അരച്ച് തേങ്ങാപ്പാലിൽ ചേർത്ത് കഴിക്കുക. 3. ബ്രഹ്മിനിഴലിലുണക്കി പൊടിച്ച് 5 ഗ്രാംവീതം തേനിൽ ചേർത്ത്…
തിരുവനന്തപുരം: 50 പവൻ സ്വർണവും 50,000 രൂപയുമായി സ്കൂട്ടറിൽ പോകവേ പെടുന്നനെ മോഹനനെ കാണാതായിട്ട് ഇന്നേക്ക് 36 നാൾ. കഴിഞ്ഞ മാസം എട്ടിനാണ് പണവും സ്വർണവുമായി ബാങ്കിൽ…
ബെംഗളൂരു: കര്‍ണാടകയിലെ നാല് രാജ്യസഭാ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി ദേവഗൗഡ, മുന്‍ ലോക്‌സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍…
ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. ജനുവരി 30 ന് കേരളത്തില്‍…
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷിര്‍ ഷാ ഇ സൂരി പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ്…
രാജ്യത്തെ മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയില്‍ ആറാം റാങ്കും നേടി ഐഐഎം കോഴിക്കോട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) തയ്യറാക്കിയ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട്…
ദുബായ്: ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് വിസാ കാലാവധി തടസമാകില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. മൂന്ന് മാസത്തെയെങ്കിലും വിസാ കാലാവധി ഇല്ലാത്തവര്‍ക്ക് വിദേശത്തേക്ക് മടങ്ങാന്‍…