തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. രോഗം ബാധിച്ചവരില്‍ ഒരാള്‍ വയനാട്ടില്‍ നിന്നാണ്. ഇതോടെ വയനാട്…
റിയാദ്: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയിലെ റിയാദിൽ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ്…
ക്വലാലമ്പൂർ: വിസ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് നൂറുകണക്കിന് ഇന്ത്യക്കാരടക്കമുള്ളവർ മലേഷ്യയിൽ അറസ്റ്റിലായി. ആകെ 1457 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരും ദക്ഷിണേന്ത്യൻ…
തിരുവനന്തപുരം: ആറ് മാസം പഴക്കമുള്ള മീന്‍ സംസ്ഥാനത്തേക്ക് കടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി. ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന മീനാണ് വാഹനത്തിലെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. തിരുവനന്തപുരം വെമ്പായത്ത്…
ന്യൂദൽഹി: ദൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത് ദൽഹി പൊലീസ്. ഏപ്രിൽ 28ന് സഫറുൽ ഇസ്‌ലാം ഖാൻ വടക്കു കിഴക്കൻ ദൽഹി…
സാവോപോളോ: ബ്രസീലിലെ തിരക്കേറിയ നഗരമായ മനാസിൽ മരിച്ച കൊവിഡ് രോഗികളെ അടക്കം ചെയ്യാൻ സൗകര്യമില്ലാതെ ബന്ധുക്കൾ. ശവപ്പെട്ടികൾ കിട്ടാനില്ലാത്തതും മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു കവിഞ്ഞതും നഗരത്തെ വലിയ…
ഡബ്ലിന്‍: അയര്‍ലൻഡിൽ നിലവില്‍ ഉള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 18 വരെ നീട്ടി. എങ്കിലും ഒട്ടറെമേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതായി രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍…
അഗളി: തളര്‍ന്നുവീണയാള്‍ക്ക് കൊറോണ മറന്ന് സഹായം നല്‍കിയ മില്‍മ ജീവക്കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തളര്‍ന്നു വീണ തമിഴ്നാട് സ്വദേശിയെ കൊറോണ മറന്ന് സഹായിച്ചതോടെയാണ് മില്‍മ…
തിരുവനന്തപുരം: കൊവിഡ് 19 രോഗം ബാധിച്ച് കേരളത്തിൽ ഇനി 102 രോഗികൾ കൂടിയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ പറഞ്ഞു. ഇതുവരെ 392 പേരാണ്…
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രാംപൂരിൽ ഇന്നലെ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ടുപേരും…