കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

6 years ago

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പത്രപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് മരിച്ചത്. എസ്.എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ബുധനാഴ്ച മുതല്‍…

ബ്രിട്ടനിലെ മലയാളികൾക്ക് ഏവർക്കും സുപരിചിതനായ ബിജിയച്ചനെയും കോവിഡ് കവർന്നെടുത്തു

6 years ago

ലണ്ടൻ: ബ്രിട്ടനിലെ മലയാളികൾക്ക് ഏവർക്കും സുപരിചിതനായ ബിജിയച്ചനെയും കോവിഡ് കവർന്നെടുത്തു. സ്വർണത്തിനു സുഗന്ധം ചേർത്തപോലുള്ള ആ സ്നേഹവാൽസല്യങ്ങൾ ഇനി നോവുന്ന ഓർമകൾ മാത്രം. സ്വന്തം ഇടവക സമൂഹങ്ങളെപ്പോലെ…

അമേരിക്കയില്‍ കോവിഡ് ബാധിച്ചു ഇതുവരെ മരിച്ചത് 75,587 പേർ

6 years ago

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ഭീതി കുറയുന്നില്ല. ദിനേന കൊവിഡ് മരണസംഖ്യ ഉയരുകയാണ്. 75,587 പേരാണ് ഇതുവരെ മരിച്ചത്. കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍…

വിഷവാതക ചോര്‍ച്ച; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

6 years ago

ന്യൂഡല്‍ഹി: വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദുരന്തത്തെക്കുറിച്ച്‌ നാലാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും…

ആന്ധ്രയിലെ വിഷ വാതക ചോര്‍ച്ചയ്ക്ക് പിന്നലെ തമിഴ്‌നാട്ടില്‍ ബോയിലർ സ്ഫോടന൦; 8 പേര്‍ക്ക് പരിക്ക്

6 years ago

ചെന്നൈ: ആന്ധ്രയിലെ വിഷ വാതക ചോര്‍ച്ചയ്ക്ക് പിന്നലെ തമിഴ്‌നാട്ടില്‍  ബോയിലർ സ്ഫോടന൦. തമിഴ്‌നാട്ടിലെ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ്  വ്യാഴാഴ്ച വൈകുന്നേരം പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ 8…

എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്

6 years ago

വി​ശാ​ഖ​പ​ട്ട​ണം: എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇ​തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍…

റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന 14 ഇതര സംസ്ഥാന തൊഴിലാളികൾ ഗുഡ്സ് ട്രെയിൻ കയറി മരിച്ചു

6 years ago

ഔറംഗാബാദ്:ട്രെയിന്‍ ഇടിച്ച് അതിഥി തൊഴിലാളികള്‍ മരിച്ചു. മാഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 14 അതിഥി തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ മുകളിലൂടെ…

ആര്‍തര്‍ സെന്‍ട്രല്‍ ജയിലില്‍ 77 തടവുപുള്ളികള്‍ക്കും 26 പൊലീസുദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

6 years ago

മുംബൈ: ആര്‍തര്‍ സെന്‍ട്രല്‍ ജയിലില്‍ 77 തടവുപുള്ളികള്‍ക്കും 26 പൊലീസുദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രകടമായ രോഗലക്ഷങ്ങള്‍ ഇല്ലാതിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ട്. 45 കാരനായ വിചാരണ…

രാസവാതക ചോര്‍ച്ച; മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

6 years ago

ഹൈദരാബാദ്: വിശാഖപട്ടണത്തെ പോളിമര്‍ കമ്പനിയില്‍ രാസവാതക ചോര്‍ച്ച മൂലമുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയാണ്…

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1,…