മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകി ബോറിസ് ജോൺസൺ

6 years ago

ലണ്ടൻ: മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ‘വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ’ എന്നാണ്…

മുട്ടയിടാൻ വ്യത്യസ്തമായ സ്ഥലം കണ്ടുപിടിച്ച് പെരുമ്പാമ്പ്

6 years ago

മുട്ടയിടാൻ വ്യത്യസ്തമായ സ്ഥലമാണ് കണ്ണൂർ ജില്ലയിൽ ഒരു പെരുമ്പാമ്പ് കണ്ടെത്തിയത്. ജില്ലയിലെ ഹോട്ട്സ്പോട്ട് ആയ പയ്യന്നൂരിൽ അടച്ചിട്ട ജ്വല്ലറിയിൽ കയറിപ്പറ്റിയാണ് പാമ്പ് 20 മുട്ടകളിട്ടത്. ലോക്ക് ഡൗൺ…

ചൈനയിൽ രണ്ടാഴ്ചയ്ക്കിടെ രോഗബാധിച്ചത് മൂന്നുപേർക്ക് മാത്രം

6 years ago

ബീജിങ്ങ്: ലോകത്തെയാകെ അടച്ചുപൂട്ടലിലാക്കിയ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഏതാണ്ട് നിയന്ത്രണവിധേയമായി. രണ്ട് പുതിയ കൊറോണ വൈറസ് കേസുകളാണ് ചൈനയിൽ ശനിയാഴ്ച സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കിടെ…

കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു

6 years ago

ദുബായ്: കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് മേഖലകളിലായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. 61,244 പേര്‍ക്കാണ്…

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും

6 years ago

ന്യൂദല്‍ഹി: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു. മൊറട്ടോറിയം…

നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി.

6 years ago

ഇന്‍ഡോര്‍: നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി. യു.പിയിലേക്ക് പോകാന്‍ ശ്രമിച്ച അതിഥിതൊഴിലാളികളെയാണ് മധ്യപ്രദേശ് ഇന്‍ഡോറില്‍ നടത്തിയ പരിശോധനയില്‍…

കോവിഡ്-19; എണ്ണവിലയെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌ വ്യവസ്ഥയ്ക്ക് വലിയ ഭീഷണി

6 years ago

കുവൈത്ത് സിറ്റി: കോവിഡ്-19 വ്യാപനം, എണ്ണവിലയെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌ വ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നു. മിഡിൽ ഈസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ 40 വർഷത്തിനിടയിലെ ഏറ്റവുംവലിയ ആഘാതം…

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു കേണല്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

6 years ago

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു കേണല്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.…

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി സൈന്യം

6 years ago

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി സൈന്യം. ചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തും കര-നാവിക-വ്യോമ മേധാവികളും ചേര്‍ന്ന് വെള്ളിയാഴ്ച നടത്തിയ…

രാജ്യത്ത് കോവിഡ് -19 മൂലമുള്ള മരണസംഖ്യ 1,223 ആയി ഉയർന്നു; രോഗബാധിതർ 38000ന് അടുത്ത്

6 years ago

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് -19 മൂലമുള്ള മരണസംഖ്യ 1,223 ആയി ഉയർന്നു. ശനിയാഴ്ച രാത്രി വരെ 37,776 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 71 മരണങ്ങളും…